23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • വാ​ക്‌​സി​ന്‍ ഇ​ട​വേ​ള മി​ക​ച്ച സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാൻ: കേ​ന്ദ്രം
Kerala

വാ​ക്‌​സി​ന്‍ ഇ​ട​വേ​ള മി​ക​ച്ച സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാൻ: കേ​ന്ദ്രം

കോ​​​വി​​​ഷീ​​​ല്‍​ഡ് വാ​​​ക്‌​​​സി​​​ന്‍റെ ര​​​ണ്ടു ഡോ​​​സു​​​ക​​​ള്‍ ത​​​മ്മി​​​ല്‍ 84 ദി​​​വ​​​സ​​​ത്തെ ഇ​​​ട​​​വേ​​​ള ന​​​ല്‍​കു​​​ന്ന​​​ത് കോ​​​വി​​​ഡി​​​നെ​​​തി​​​രേ മി​​​ക​​​ച്ച സം​​​ര​​​ക്ഷ​​​ണം ഉ​​​റ​​​പ്പാ​​​ക്കു​​​മെ​​​ന്ന വി​​​ദ​​​ഗ്ധാ​​​ഭി​​​പ്രാ​​​യ​​​ത്തെ​​​ത്തു​​​ട​​​ര്‍​ന്നാ​​​ണെന്ന് കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. തു​​​ട​​​ര്‍​ന്നു സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് ഹ​​​ര്‍​ജി വി​​​ധി പ​​​റ​​​യാ​​​ന്‍ മാ​​​റ്റി.

ആ​​​ദ്യഡോ​​​സ് എ​​​ടു​​​ത്ത് 84 ദി​​​വ​​​സം ക​​​ഴി​​​ഞ്ഞു മ​​​തി ര​​​ണ്ടാ​​​മ​​​ത്തെ ഡോ​​​സെ​​​ന്നു തീ​​​രു​​​മാ​​​നി​​​ച്ച​​​തു ശാ​​​സ്ത്രീ​​​യ തെ​​​ളി​​​വു​​​ക​​​ള്‍കൂ​​​ടി പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണെ​​​ന്നും കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​രി​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​കന്‍ വ്യ​​​ക്ത​​​മാ​​​ക്കി. കി​​​റ്റെ​​ക്സ് ക​​​മ്പ​​​നി​​​യി​​​ലെ 12,000 ത്തോ​​​ളം വ​​​രു​​​ന്ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍​ക്ക് ആ​​​ദ്യഡോ​​​സ് എ​​​ടു​​​ത്ത് 45 ദി​​​വ​​​സം ക​​​ഴി​​​ഞ്ഞ​​​തി​​​നാ​​​ല്‍ ര​​​ണ്ടാം ഡോ​​​സ് എ​​​ടു​​​ക്കാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ക​​​മ്പ​​​നി ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണു വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ല്‍​കി​​​യ​​​ത്.

Related posts

കോവിഡ് മരണം: ധനസഹായത്തിനു രണ്ടു മാസത്തിനകം അപേക്ഷിക്കണം

Aswathi Kottiyoor

ട്രെ​യി​നിലെ സു​ര​ക്ഷ: ഹൈ​ക്കോ​ട​തി ഇടപെട്ടു

വാ​വ സു​രേ​ഷി​ന് വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്ക്

Aswathi Kottiyoor
WordPress Image Lightbox