25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • സ്വാ​ത​ന്ത്ര്യ​ദി​ന പ​രേ​ഡ്; മ​ന്ത്രി ഗോ​വി​ന്ദ​ന്‍ അ​ഭി​വാ​ദ്യം സ്വീ​ക​രി​ക്കും
kannur

സ്വാ​ത​ന്ത്ര്യ​ദി​ന പ​രേ​ഡ്; മ​ന്ത്രി ഗോ​വി​ന്ദ​ന്‍ അ​ഭി​വാ​ദ്യം സ്വീ​ക​രി​ക്കും

ക​ണ്ണൂ​ർ: ​ക​ണ്ണൂ​ര്‍ പോ​ലീ​സ് മൈ​താ​നി​യി​ല്‍ ന​ട​ക്കു​ന്ന സ്വാ​ത​ന്ത്ര്യ​ദി​ന പ​രേ​ഡി​ല്‍ മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍ രാ​വി​ലെ ഒ​ൻ​പ​തി​ന് ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി അ​ഭി​വാ​ദ്യം സ്വീ​ക​രി​ക്കും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​യി​രി​ക്കും സ്വാ​ത​ന്ത്ര്യ​ദി​ന പ​രേ​ഡ് ന​ട​ക്കു​ക​യെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷ് അ​റി​യി​ച്ചു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്കും പ്ര​വേ​ശ​നം ഉ​ണ്ടാ​കി​ല്ല.
പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ള്‍​പ്പെ​ടെ 100 പേ​ര്‍​ക്ക് മാ​ത്ര​മാ​യി​രി​ക്കും പ്ര​വേ​ശ​നം. പ്ര​വേ​ശ​നം പാ​സ് മൂ​ലം നി​യ​ന്ത്രി​ക്കും. പ​രേ​ഡി​ല്‍ അ​ഞ്ചു പ്ലാ​റ്റൂ​ണു​ക​ള്‍ പ​ങ്കെ​ടു​ക്കും. മാ​ര്‍​ച്ച് പാ​സ്റ്റ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. പോ​ലീ​സി​ന്‍റെ ര​ണ്ടും എ​ക്‌​സൈ​സ്, ഫോ​റ​സ്റ്റ്, ജ​യി​ല്‍ എ​ന്നി​വ​രു​ടെ ഓ​രോ പ്ലാ​റ്റൂ​ണു​ക​ളു​മാ​ണ് പ​രേ​ഡി​ല്‍ പ​ങ്കെ​ടു​ക്കു​ക.

Related posts

കണ്ണൂരില്‍ ഇന്ന് സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന

Aswathi Kottiyoor

യൂത്ത് കോൺഗ്രസ് ഇന്ത്യാ യുണൈറ്റഡ് കാൽനട പദയാത്ര നടത്തി.

Aswathi Kottiyoor

ക​ണ്ണൂ​ര്‍, അ​ഴീ​ക്കോ​ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ചു​ള്ള കൊ​ട്ടി​ക്ക​ലാ​ശ​മി​ല്ല

Aswathi Kottiyoor
WordPress Image Lightbox