23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • കണ്ണൂരില്‍ ഇന്ന് സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന
kannur

കണ്ണൂരില്‍ ഇന്ന് സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന. പൊന്നം വയല്‍ സ്‌കൂള്‍,നജാത്തുല്‍ എല്‍.പി സ്‌കൂള്‍ പാനൂര്‍, വയോജന വിശ്രമ കേന്ദ്രം മുഴപ്പിലങ്ങാട്, ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ കാഞ്ഞിലേരി, കാട്ടാമ്പള്ളി ജി.എം യു.പി സ്‌കൂള്‍, ചെങ്ങളായി പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലു വരെയാണ് സൗജന്യ കോവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) അറിയിച്ചു…

Related posts

*കണ്ണൂർ ജില്ലയില്‍ 1217 പേര്‍ക്ക് കൂടി കൊവിഡ്; 1193 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ*

Aswathi Kottiyoor

സ​ഞ്ച​രി​ക്കാ​തെ ക​ണ്ണൂ​രി​ലെ ടെ​ലി വെ​റ്റ​റി​ന​റി യൂ​ണി​റ്റ്

Aswathi Kottiyoor

വേറിട്ട കൃഷിയിൽ വേരുറപ്പിച്ച്‌

Aswathi Kottiyoor
WordPress Image Lightbox