35.7 C
Iritty, IN
February 29, 2024
  • Home
  • kannur
  • “വി​ദ്യാ​മൃ​തം’ ഇ​നി മ​ല​ബാ​റി​ലും
kannur

“വി​ദ്യാ​മൃ​തം’ ഇ​നി മ​ല​ബാ​റി​ലും

ജാ​തി-​മ​ത ചി​ന്ത​ക​ൾ​ക്ക​പ്പു​റം അ​വ​ശ​ത​യ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കൊ​പ്പം നി​ല​കൊ​ള്ളു​ന്ന ച​ല​ച്ചി​ത്ര ന​ട​ൻ മ​മ്മൂ​ട്ടി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​ര​മെ​ന്ന് ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട്.
നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന് സ​ഹാ​യ​ക​മാ​യി മ​മ്മൂ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന സ്മാ​ർ​ട്ട്‌ ഫോ​ൺ വി​ത​ര​ണ പ​ദ്ധ​തി​യാ​യ “വി​ദ്യാ​മൃ​ത​ത്തി​ന്‍റെ ” മ​ല​ബാ​ർ മേ​ഖ​ലാ​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം ത​ല​ശേ​രി​യി​ൽ നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ആ​ർ​ച്ച്ബി​ഷ​പ്.
കോ​ഴി​ക്കോ​ട് ബേ​പ്പൂ​ർ ഗ​വ. സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക സി.​പി. ര​മ കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി ആ​ദ്യ ഫോ​ൺ മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ടി​ൽ​നി​ന്ന് ഏ​റ്റു​വാ​ങ്ങി.
ആ​ർ​ച്ച്ബി​ഷ​പ് എ​മെ​രി​റ്റ​സ് മാ​ർ ജോ​ർ​ജ് വ​ലി​യ​മ​റ്റം, അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി, കെ​യ​ർ ആ​ൻ​ഡ് ഷെ​യ​ർ മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ർ ഫാ. ​തോ​മ​സ് കു​ര്യ​ൻ മ​രോ​ട്ടി​പ്പു​ഴ, ഫാ. ​ജോ​ൺ കൂ​വ​പ്പാ​റ​യി​ൽ, മു​ഹ​മ്മ​ദ്‌ റി​സ്വാ​ൻ, അ​ഫ്സ​ൽ കോ​ഴി​ക്കോ​ട് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.
ത​ന്‍റെ ജീ​വ​കാ​രു​ണ്യ പ്ര​സ്ഥാ​ന​മാ​യ കെ​യ​ർ ആ​ൻ​ഡ് ഷെ​യ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫൗ​ണ്ടേ​ഷ​ൻ വ​ഴി​യാ​ണ് മ​മ്മൂ​ട്ടി “വി​ദ്യാ​മൃ​തം ” എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​തു​മു​ത​ൽ ല​ഭി​ച്ച 7,000 അ​പേ​ക്ഷ​ക​ളി​ൽ​നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത കു​ട്ടി​ക​ൾ​ക്കാ​ണ് സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​ത്. അ​നാ​ഥാ​ല​യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള കു​ട്ടി​ക​ൾ, മാ​താ​പി​താ​ക്ക​ൾ ന​ഷ്ട​പ്പെ​ട്ട കു​ട്ടി​ക​ൾ, സ​ർ​ക്കാ​ർ സ്‌​കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള അ​പേ​ക്ഷ​ക​ൾ എ​ന്ന മു​ൻ ഗ​ണ​നാ​ക്ര​മ​ത്തി​ലാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.
“നി​ങ്ങ​ളു​ടെ വീ​ട്ടി​ൽ ഉ​പ​യോ​ഗി​ക്കാ​തെ ഇ​രി​ക്കു​ന്ന ഉ​പ​യോ​ഗ​യു​ക്ത​മാ​യ ഫോ​ണു​ക​ൾ ഞ​ങ്ങ​ളെ ഏ​ൽ​പ്പി​ക്കൂ, അ​ർ​ഹ​ത​പ്പെ​ട്ട കൈ​ക​ളി​ൽ ഞ​ങ്ങ​ൾ എ​ത്തി​ക്കാം’ എ​ന്ന് മ​മ്മൂ​ട്ടി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. മ​മ്മൂ​ട്ടി​യു​ടെ അ​ഭ്യ​ർ​ത്ഥ​ന ഏ​റ്റെ​ടു​ത്ത മ​ല​യാ​ളി​ക​ൾ പ​ഴ​യ​തി​നു പ​ക​രം പു​തി​യ ഫോ​ണു​ക​ൾ ത​ന്നെ സം​ഭാ​വ​ന​യാ​യി കെ​യ​ർ ആ​ൻ​ഡ് ഷെ​യ​റി​നു കൈ​മാ​റി. ആ​ദ്യ​ദി​വ​സ​ങ്ങ​ളി​ൽ​ത്ത​ന്നെ ആ​യി​ര​ത്തോ​ളം പു​തി​യ സ്മാ​ർ​ട്ട്‌ ഫോ​ണു​ക​ൾ പ​ദ്ധ​തി​ക്കാ​യി ല​ഭി​ച്ചു.
കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലേ​ക്കു​ള്ള വി​ത​ര​ണ​മാ​ണ് ത​ല​ശേ​രി​യി​ൽ ആ​രം​ഭി​ച്ച​ത്.

Related posts

നാളെയും മറ്റന്നാളും കർക്കശമായ നിയന്ത്രണം ഏർപ്പെടുത്തേണ്ടതുണ്ടെന്നും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഉണ്ടാകുമെന്നും മുഖ്യമന്ത്രി………..

Aswathi Kottiyoor

വാ​ക്സി​നേ​ഷ​ന്‍ 77 കേ​ന്ദ്ര​ങ്ങ​ളി​ല്‍

Aswathi Kottiyoor

ഇന്ന്ഗർഭിണികൾക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ 51 കേന്ദ്രങ്ങളില്‍

Aswathi Kottiyoor
WordPress Image Lightbox