27.7 C
Iritty, IN
February 24, 2024
  • Home
  • kannur
  • ആ​റ​ളം ഫാം -​വി​യ​റ്റ്നാം പ്ര​ദേ​ശ​ങ്ങ​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ക​ക്കു​വ പു​ഴ​യ്ക്ക് കു​റു​കെ പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം ഇ​നി​യും ന​ട​പ്പാ​യി​ല്ല
kannur

ആ​റ​ളം ഫാം -​വി​യ​റ്റ്നാം പ്ര​ദേ​ശ​ങ്ങ​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ക​ക്കു​വ പു​ഴ​യ്ക്ക് കു​റു​കെ പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം ഇ​നി​യും ന​ട​പ്പാ​യി​ല്ല

ആ​റ​ളം ഫാം -​വി​യ​റ്റ്നാം പ്ര​ദേ​ശ​ങ്ങ​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ക​ക്കു​വ പു​ഴ​യ്ക്ക് കു​റു​കെ പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന പ്ര​ദേ​ശ​വാ​സി​ക​ളു​ടെ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യം ഇ​നി​യും ന​ട​പ്പാ​യി​ല്ല. നാ​ട്ടു​കാ​ർ കാ​ട്ടു​ക​മ്പു​ക​ൾ കൊ​ണ്ട് തീ​ർ​ത്ത ന​ട​പ്പാ​ല​മാ​ണ് കാ​ല​വ​ർ​ഷ​ത്തി​ൽ ഇ​വ​ർ​ക്ക് ആ​ശ്ര​യം.

ആ​റ​ളം ഫാം ​പ​തി​മൂ​ന്നാം ബ്ലോ​ക്ക്, വി​യ​റ്റ്നാം പ്ര​ദേ​ശ​ങ്ങ​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കാ​ൻ ക​ക്കു​വ പു​ഴ​യ്ക്ക് കു​റു​കെ പു​തി​യ ഒ​രു ന​ട​പ്പാ​ല​മെ​ങ്കി​ലും നി​ർ​മി​ക്ക​ണ​മെ​ന്ന പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം ഇ​നി​യും പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ഘ​ട്ട​ത്തി​ൽ പ​ല​വി​ധ വാ​ഗ്ദാ​ന​ങ്ങ​ൾ വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ന​ൽ​കാ​റു​ണ്ടെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം ഈ ​മേ​ഖ​ല​യി​ലേ​ക്ക് ആ​രും തി​രി​ഞ്ഞു​നോ​ക്കാ​റി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

കാ​ല​വ​ർ​ഷ​ത്തി​ൽ ക​ര​ക​വി​ഞ്ഞൊ​ഴു​കു​ന്ന ക​ക്കു​വ പു​ഴ​യ്ക്ക് കു​റു​കെ നാ​ട്ടു​കാ​ർ നി​ർ​മി​ച്ച പാ​ല​ത്തി​ലൂ​ടെ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി​യാ​ണ് മ​റു​ക​ര എ​ത്തു​ന്ന​ത്. ആ​ദി​വാ​സി മേ​ഖ​ല​യു​ടെ ന​വീ​ക​ര​ണ​ത്തി​നാ​യി സ​ർ​ക്കാ​ർ കോ​ടി​ക​ൾ ചെ​ല​വ​ഴി​ക്കു​മ്പോ​ൾ അ​ടി​സ്ഥാ​ന വി​ക​സ​ന​ത്തി​ന് കാ​ര്യ​മാ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. ദി​വ​സ​വും നൂ​റു​ക​ണ​ക്കി​ന് ജ​ന​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന ഇ​വി​ടെ കോ​ൺ​ക്രീ​റ്റ് ന​ട​പ്പാ​ല​മെ​ങ്കി​ലും തീ​ർ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Related posts

*മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന*

Aswathi Kottiyoor

ക​ണ്ണൂ​രി​ല്‍ ടാ​ങ്ക​ര്‍ ലോ​റി അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു;വാ​ത​ക ചോ​ര്‍​ച്ച​യി​ല്ല

Aswathi Kottiyoor

കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ഇ​ന്ന് 28 കേ​ന്ദ്ര​ങ്ങ​ളി​ൽ

Aswathi Kottiyoor
WordPress Image Lightbox