32.8 C
Iritty, IN
February 23, 2024
  • Home
  • kannur
  • *കണ്ണൂർ ജില്ലയില്‍ 1217 പേര്‍ക്ക് കൂടി കൊവിഡ്; 1193 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ*
kannur

*കണ്ണൂർ ജില്ലയില്‍ 1217 പേര്‍ക്ക് കൂടി കൊവിഡ്; 1193 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ*

ജില്ലയില്‍ ഇന്ന് 1217 പേര്‍ക്ക് കൊവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1193 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ചു പേര്‍ക്കും വിദേശത്തുനിന്നെത്തിയ 24 പേര്‍ക്കും 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.42%

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 116
ആന്തൂര്‍ നഗരസഭ 18
ഇരിട്ടി നഗരസഭ 12
കൂത്തുപറമ്പ് നഗരസഭ 12
മട്ടന്നൂര്‍ നഗരസഭ 37
പാനൂര്‍ നഗരസഭ 17
പയ്യന്നൂര്‍ നഗരസഭ 41
ശ്രീകണ്ഠാപുരം നഗരസഭ 8
തളിപ്പറമ്പ് നഗരസഭ 18
തലശ്ശേരി നഗരസഭ 29
ആലക്കോട് 29
അഞ്ചരക്കണ്ടി 16
ആറളം 31
അയ്യന്‍കുന്ന് 3
അഴീക്കോട് 64
ചപ്പാരപ്പടവ് 19
ചെമ്പിലോട് 25
ചെങ്ങളായി 4
ചെറുകുന്ന് 22
ചെറുപുഴ 5
ചെറുതാഴം 21
ചിറക്കല്‍ 24
ചിറ്റാരിപ്പറമ്പ് 11
ചൊക്ലി 15
ധര്‍മ്മടം 15
എരമം കുറ്റൂര്‍ 6
എരഞ്ഞോളി 7
എരുവേശ്ശി 5
ഏഴോം 16
ഇരിക്കൂര്‍ 5
കടമ്പൂര്‍ 12
കടന്നപ്പള്ളി പാണപ്പുഴ 9
കതിരൂര്‍ 12
കല്യാശ്ശേരി 22
കണിച്ചാര്‍ 4
കാങ്കോല്‍ ആലപ്പടമ്പ 20
കണ്ണപുരം 5
കരിവെള്ളൂര്‍ പെരളം 13
കീഴല്ലൂര്‍ 12
കേളകം 2
കൊളച്ചേരി 13
കോളയാട് 8
കൂടാളി 10
കോട്ടയം മലബാര്‍ 5
കൊട്ടിയൂര്‍ 4
കുഞ്ഞിമംഗലം 4
കുന്നോത്തുപറമ്പ് 9
കുറുമാത്തൂര്‍ 11
കുറ്റിയാട്ടൂര്‍ 35
മാടായി 11
മലപ്പട്ടം 3
മാലൂര്‍ 9
മാങ്ങാട്ടിടം 6
മാട്ടൂല്‍ 16
മയ്യില്‍ 55
മൊകേരി 9
മുണ്ടേരി 16
മുഴക്കുന്ന് 5
മുഴപ്പിലങ്ങാട് 3
നടുവില്‍ 13
നാറാത്ത് 8
ന്യൂമാഹി 16
പടിയൂര്‍ 5
പന്ന്യന്നൂര്‍ 5
പാപ്പിനിശ്ശേരി 3
പരിയാരം 16
പാട്യം 1
പട്ടുവം 6
പായം 6
പയ്യാവൂര്‍ 10
പെരളശ്ശേരി 7
പേരാവൂര്‍ 13
പെരിങ്ങോം-വയക്കര 30
പിണറായി 5
രാമന്തളി 8
തില്ലങ്കേരി 5
തൃപ്പങ്ങോട്ടൂര്‍ 8
ഉദയഗിരി 10
ഉളിക്കല്‍ 13
വളപട്ടണം 2
വേങ്ങാട് 7
കാസര്‍ഗോഡ് 1
കോഴിക്കോട് 1

ഇതര സംസ്ഥാനം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3
തളിപ്പറമ്പ് നഗരസഭ 1
പെരിങ്ങോം-വയക്കര 1

വിദേശത്തുനിന്നും വന്നവര്‍:

തലശ്ശേരി നഗരസഭ 1
ന്യൂമാഹി 1

ആരോഗ്യ പ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 4
ആന്തൂര്‍ നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 1
തലശ്ശേരി നഗരസഭ
ആലക്കോട് 1
അഴീക്കോട് 1
ചപ്പാരപ്പടവ് 1
ഏഴോം 1
കതിരൂര്‍ 1
കല്യാശ്ശേരി 1
മാങ്ങാട്ടിടം 1
പരിയാരം 1
പിണറായി 1
ഉദയഗിരി 1
ഉളിക്കല്‍ 1

Related posts

ഉമ്മൻചാണ്ടിയെയും വക്കം പുരുഷോത്തമനെയും അനുസ്മരിച്ച് സഭ; നിയമസഭാ സമ്മേളനത്തിന് തുടക്കം

Aswathi Kottiyoor

കൂത്തുപറമ്പ് മെരുവമ്പായി പള്ളിയിൽ നിന്നും വിലപിടിപ്പുള്ള ചെമ്പു പാത്രങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ച രണ്ടു പ്രതികൾ പിടിയിൽ.

Aswathi Kottiyoor

ഇ​രിട്ടി സ​ബ് ജി​ല്ലാ കാ​യി​ക​മേ​ള 10 മു​ത​ൽ

Aswathi Kottiyoor
WordPress Image Lightbox