25.6 C
Iritty, IN
December 3, 2023
  • Home
  • kannur
  • വാ​ക്സി​നേ​ഷ​ന്‍ 77 കേ​ന്ദ്ര​ങ്ങ​ളി​ല്‍
kannur

വാ​ക്സി​നേ​ഷ​ന്‍ 77 കേ​ന്ദ്ര​ങ്ങ​ളി​ല്‍

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് 45 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്കു​ള്ള ഫ​സ്റ്റ് ഡോ​സ് കൊ​വി​ഡ് വാ​ക്സി​നേ​ഷ​നു വേ​ണ്ടി 54 കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കും. കൂ​ടാ​തെ വെ​രി​ഫി​ക്കേ​ഷ​ന്‍ ക​ഴി​ഞ്ഞ് മു​ന്‍​കൂ​ട്ടി അ​പ്പോ​യി​ൻ​മെ​ന്‍റ് ല​ഭി​ച്ച 18 – 44 വ​യ​സി​ലു​ള്ള അ​നു​ബ​ന്ധ രോ​ഗ​ങ്ങ​ളു​ള്ള​വ​ര്‍​ക്കും, മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​ര്‍​ക്കും, ജോ​ലി/​പ​ഠ​ന ആ​വ​ശ്യാ​ര്‍​ഥം വി​ദേ​ശ​ത്തേ​ക്ക് പോ​കു​ന്ന​വ​ര്‍​ക്കു​മാ​യി ഫ​സ്റ്റ് ഡോ​സ് കോവി​ഡ് വാ​ക്സി​നേ​ഷ​നു വേ​ണ്ടി 23 കേ​ന്ദ്ര​ങ്ങ​ളും പ്ര​വ​ര്‍​ത്തി​ക്കും. എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​നാ​ണ് ന​ല്‍​കു​ക.

Related posts

ആ​ദ്യ​ത്തെ സ​മ്പൂ​ർ​ണ ഇ-​ഓ​ഫീ​സ് ജി​ല്ല​യാ​യി ക​ണ്ണൂ​ർ

Aswathi Kottiyoor

ആറളം ഫാമിൽ കാട്‌ വെട്ടാൻ തുടങ്ങി

Aswathi Kottiyoor

പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം; പി​ണ​റാ​യി​ക്ക് നോ​ട്ടീ​സ്

Aswathi Kottiyoor
WordPress Image Lightbox