27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന
kannur

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

ക​ണ്ണൂ​ർ: ഇ​ന്ന് ജി​ല്ല​യി​ല്‍ മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സൗ​ജ​ന്യ കോ​വി​ഡ് 19 ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. പാ​ര്‍​വ​തി ഓ​ഡി​റ്റോ​റി​യം കാ​ക്ക​യ​ങ്ങാ​ട് ടൗ​ണ്‍, പൊ​ന്നം വ​യ​ല്‍ സ്‌​കൂ​ള്‍, പെ​രി​ങ്ങോം, വ​ള​പ​ട്ട​ണം ഹൈ​സ്‌​കൂ​ള്‍, യു ​പി സ്‌​കൂ​ള്‍ മു​ഴ​പ്പി​ല​ങ്ങാ​ട്, മ​നേ​ക്ക​ര കൃ​ഷി​ഭ​വ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു വ​രെ​യും കാ​ടാ​ച്ചി​റ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​യ്ക്ക് 12.30 വ​രെ​യും പ​രി​ശോ​ധ​ന ന​ട​ത്തും. ക​ട​മ്പൂ​ര്‍ ഈ​സ്റ്റ് എ​ല്‍ പി ​സ്‌​കൂ​ളി​ല്‍ ഉ​ച്ച ക​ഴി​ഞ്ഞ് 1.30 മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു വ​രെ​യും പ​രി​ശോ​ധ​ന ന​ട​ത്തും.

Related posts

കെ-​ഫോ​ണി​ന്റെ ആ​ദ്യ ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി………..

Aswathi Kottiyoor

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

Aswathi Kottiyoor

ഊരുകൂട്ടങ്ങൾ ഇനി ഡിജിറ്റൽ പരിമിതി മറികടക്കും

Aswathi Kottiyoor
WordPress Image Lightbox