• Home
  • kannur
  • അ​പേ​ക്ഷ ക്ഷ​ണി​ച്ചു
kannur

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ക​ണ്ണൂ​ർ: പേ​രാ​വൂ​ര്‍, ഇ​രി​ക്കൂ​ര്‍, ഇ​രി​ട്ടി, ത​ല​ശേ​രി, എ​ട​ക്കാ​ട്, ക​ല്യാ​ശേ​രി, കൂ​ത്തു​പ​റ​മ്പ്, പാ​നൂ​ര്‍ ബ്ലോ​ക്കു​ക​ളി​ല്‍ വീ​ട്ടു​പ​ടി​ക്ക​ല്‍ മൃ​ഗ​ചി​കി​ത്സാ സേ​വ​നം ന​ല്‍​കു​ന്ന​തി​ന് വെ​റ്ററിന​റി ബി​രു​ദധാ​രി​ക​ളി​ല്‍ നി​ന്ന് ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 90 ദി​വ​സ​ത്തേ​ക്കാ​ണ് നി​യ​മ​നം. വൈ​കു​ന്നേ​രം ആ​റ് മു​ത​ല്‍ രാ​വി​ലെ ആ​റ് വ​രെ​യാ​യി​രി​ക്കും ജോ​ലി സ​മ​യം. അ​പേ​ക്ഷ​ക​ര്‍ ഒ​റി​ജി​ന​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റും കെ​വി​സി ര​ജി​സ്ട്ര​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റും അ​വ​യു​ടെ പ​ക​ര്‍​പ്പും സ​ഹി​തം 28ന് ​രാ​വി​ലെ 11ന് ​ജി​ല്ലാ വെ​റ്ററിന​റി കേ​ന്ദ്ര​ത്തി​ല്‍ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 0497 2700267.

Related posts

ത​ല​ശേ​രി​യി​ലെ അ​മ്മ​യും കു​ഞ്ഞും ആ​ശു​പ​ത്രി ന​വം​ബ​റി​ൽ: സ്പീ​ക്ക​ർ

Aswathi Kottiyoor

പോ​സ്റ്റ​ല്‍ മേ​ള​യ്ക്ക് നാ​ളെ തു​ട​ക്കം

Aswathi Kottiyoor

ക​ണ്ണൂ​ർ ഗ​വ. മെ​ഡി​. കോ​ള​ജ്: 125 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി

Aswathi Kottiyoor
WordPress Image Lightbox