36.3 C
Iritty, IN
February 25, 2024
  • Home
  • Kottiyoor
  • ഓൺലൈൻ ജ്ഞാ​ന​യ​ജ്ഞം ന​ട​ത്തി
Kottiyoor

ഓൺലൈൻ ജ്ഞാ​ന​യ​ജ്ഞം ന​ട​ത്തി

കൊ​ട്ടി​യൂ​ർ: കൊ​ട്ടി​യൂ​രി​ൽ ര​ണ്ടു​വ​ർ​ഷ​ങ്ങ​മാ​യി ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​ന​മി​ല്ലാ​തെ യാ​ഗോ​ത്സ​വം ന​ട​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ളാ ആ​ധ്യാ​ത്മി​ക പ്ര​ഭാ​ഷ​ക​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ യാ​ഗോ​ത്സ​വ പെ​രു​മ എ​ന്ന ഓ​ൺ​ലൈ​ൻ ജ്ഞാ​ന​യ​ജ്ഞം സം​ഘ​ടി​പ്പി​ച്ചു. കൊ​ട്ടി​യൂ​ർ ദേ​വ​സ്വം ചെ​യ​ർ​മാ​ൻ കെ.​സി. സു​ബ്ര​ഹ്മ​ണ്യ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പി.​എ​സ്. മോ​ഹ​ന​ൻ കൊ​ട്ടി​യൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി ആ​ചാ​ര്യ സ്ഥാ​നീ​ക​ൻ കാ​മ്പ്ര​ത്തി​ല്ല​ത്ത് ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി, ഡോ.​വാ​ര​ണ​ക്കോ​ട് ഗോ​വി​ന്ദ​ൻ ന​മ്പൂ​തി​രി, കൊ​ട്ടി​യൂ​ർ പെ​രു​മാ​ൾ സേ​വാ​സം​ഘം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ. പ്ര​ശാ​ന്ത്, ആ​ലു​വ ത​ന്ത്ര വി​ദ്യാ​പീ​ഠം വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി,കെ.​സി. ചി​ന്താ​മ​ണി എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഭാ​ഗ​വ​താ​ചാ​ര്യ​ൻ മും​ബൈ ച​ന്ദ്ര​ശേ​ഖ​ർ, കൈ​ത​പ്രം വി​ശ്വ​നാ​ഥ​ൻ ന​മ്പൂ​തി​രി, എ​ൻ​എ​സ്എ​സ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് മെം​ബ​ർ എം.​പി. ഉ​ദ​യ​ഭാ​നു, ത​ന്ത്ര​ര​ത്നം കൊ​ട്ടാ​രം ജ​യ​രാ​മ​ൻ ന​മ്പൂ​തി​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കേ​ര​ള ആ​ധ്യാ​ത്മി​ക പ്ര​ഭാ​ഷ​ക​സ​മി​തി പ്ര​സി​ഡ​ന്‍റ് കാ​ന​പ്രം ഈ​ശ്വ​ര​ൻ ന​മ്പൂ​തി​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ജ​യ​രാ​ജ് കു​റു​മാ​ത്തൂ​ർ, വി.​എം. കൃ​ഷ്ണ​കു​മാ​ർ പി​ലാ​ത്ത​റ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി

Related posts

താറാവ് മുട്ട കൃ​ത്രി​മമെ​ന്ന് സം​ശ​യം; വാഹനം നാ​ട്ടു​കാ​ർ ത​ട​ഞ്ഞുവ​ച്ചു

Aswathi Kottiyoor

കൊട്ടിയൂർ വൈശാഖ മഹോത്സവം: മൂന്നാമത്തെ ആരാധനയായ രേവതി ആരാധന ശനിയാഴ്ച………..

Aswathi Kottiyoor

*കോവിഡ് ലോക്ഡൗൺ: ചാരായ വില്പന നടത്തിയ പൊട്ടന്തോട് സ്വദേശിക്കെതിരെ പേരാവൂർ എക്സൈസ് കേസെടുത്തു*

Aswathi Kottiyoor
WordPress Image Lightbox