27.1 C
Iritty, IN
July 27, 2024
  • Home
  • kannur
  • ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ള്‍
kannur

ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ള്‍

ക​ണ്ണൂ​ർ: കോ​വി​ഡ് രോ​ഗ​വ്യാ​പ​ന ഭീ​ഷ​ണി നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പോ​സി​റ്റീ​വ് കേ​സു​ക​ളു​ടെ എ​ണ്ണം, ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജി​ല്ല​യി​ലെ വി​വി​ധ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ വാ​ര്‍​ഡു​ക​ള്‍ ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണു​ക​ളാ​യി ജി​ല്ലാ ക​ള​ക്ട​ർ പ്ര​ഖ്യാ​പി​ച്ചു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ന്‍റ് പേ​ര്, വാ​ര്‍​ഡ് എ​ന്ന ക്ര​മ​ത്തി​ൽ. ചി​റ്റാ​രി​പ്പ​റ​മ്പ് -10, ത​ല​ശേ​രി ന​ഗ​ര​സ​ഭ-​നാ​ല്, ആ​റ്, തൃ​പ്പ​ങ്ങോ​ട്ടൂ​ര്‍-​ര​ണ്ട്, 17 , മാ​ട്ടൂ​ല്‍ -12, ചി​റ​ക്ക​ല്‍- 20, 21 ചെ​മ്പി​ലോ​ട്-​ര​ണ്ട്, എ​ര​മം കു​റ്റൂ​ര്‍- 10,11, ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍-​ഏ​ഴ്, ഒ​ന്പ​ത്, 11, 15, 17, 20, 24 25, 26, 27, 29, 32, 38, 39, 40, ക​ട​ന്ന​പ്പ​ള്ളി പാ​ണ​പ്പു​ഴ-​അ​ഞ്ച്, ന​ടു​വി​ല്‍-​ര​ണ്ട്, പ​ടി​യൂ​ര്‍- 14, അ​ഴീ​ക്കോ​ട്- 12,19, 22 ധ​ര്‍​മ​ടം-​ആ​റ്, എ​ട്ട്, ഒ​ന്പ​ത്, തൃ​പ്പ​ങ്ങോ​ട്ടൂ​ര്‍-​ര​ണ്ട്, 17, ആ​റ​ളം-​ആ​റ്, 14, പാ​പ്പി​നി​ശേ​രി-​ഒ​ന്പ​ത്, ക​തി​രൂ​ര്‍-​ഒ​ന്ന്, ഏ​ഴ്, മ​ട്ട​ന്നൂ​ര്‍ ന​ഗ​ര​സ​ഭ- 23, 31, പേ​രാ​വൂ​ര്‍-​ഒ​ന്ന്, 11, പെ​രി​ങ്ങോം വ​യ​ക്ക​ര-​ര​ണ്ട്, മാ​ലൂ​ര്‍- 15, പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ- 36, മു​ണ്ടേ​രി- 12, കീ​ഴ​ല്ലൂ​ര്‍-​മൂ​ന്ന്, കൊ​ള​ച്ചേ​രി-15, കോ​ട്ട​യം- 12.

Related posts

13ന് ​പാ​ച​ക​വാ​ത​ക ബ​ഹി​ഷ്ക​ര​ണ​വും അ​ടു​പ്പു​കൂ​ട്ടി സ​മ​ര​വും

Aswathi Kottiyoor

കുടുംബപ്രശ്നം തീർക്കാൻ ‘സ്വസ്​ഥം’

Aswathi Kottiyoor

വൈ​എം​സി​എയ്ക്ക് ഇനി ഇരിട്ടി, ക​ണ്ണൂ​ര്‍ സ​ബ് റീ​ജണു​ക​ൾ

Aswathi Kottiyoor
WordPress Image Lightbox