24.2 C
Iritty, IN
July 8, 2024
  • Home
  • kannur
  • ഇ​ന്ന് വാ​ക്സി​നേ​ഷ​ന്‍ 92 കേ​ന്ദ്ര​ങ്ങ​ളി​ല്‍
kannur

ഇ​ന്ന് വാ​ക്സി​നേ​ഷ​ന്‍ 92 കേ​ന്ദ്ര​ങ്ങ​ളി​ല്‍

ക​ണ്ണൂ​ർ: ഇ​ന്ന് ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​പ്പോ​ന്‍റ്മെ​ന്‍റ് ല​ഭി​ച്ച 40-44 പ്രാ​യ​മു​ള്ള​വ​ര്‍​ക്കു​ള്ള കൊ​വി​ഡ് വാ​ക്സി​നേ​ഷ​നു വേ​ണ്ടി 59 കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കും. 35 കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഷീ​ല്‍​ഡും 24 കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വാ​ക്‌​സി​നു​മാ​ണ് ന​ല്‍​കു​ക. ഈ ​വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്ക് കേ​ര​ള സ​ര്‍​ക്കാ​രാ​ണ് വാ​ക്സി​ന്‍ ല​ഭ്യ​മാ​ക്കു​ന്ന​ത്.
45 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്കു​ള്ള (1977 ന് ​മു​ന്പ് ജ​നി​ച്ച​വ​ര്‍) കോ​വി​ഡ് വാ​ക്സി​നേ​ഷ​നു വേ​ണ്ടി 33 കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കും. 10 കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഷീ​ല്‍​ഡും 23 കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വാ​ക്‌​സി​നു​മാ​ണ് ന​ല്‍​കു​ക. ഈ ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ്‌​പോ​ട്ട് ര​ജി​സ്‌​ട്രേ​ഷ​ന്‍ മാ​ത്ര​മാ​യി​രി​ക്കും ഉ​ണ്ടാ​വു​ക. ഈ ​വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്ക് കേ​ന്ദ്ര സ​ര്‍​ക്കാ​രാ​ണ് വാ​ക്സി​ന്‍ ല​ഭ്യ​മാ​ക്കു​ന്ന​ത്.
മൊ​ബൈ​ല്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന
ക​ണ്ണൂ​ർ: ഇ​ന്ന് ജി​ല്ല​യി​ല്‍ മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സൗ​ജ​ന്യ കോ​വി​ഡ്- 19 ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. കെ ​എ​ന്‍ യു ​പി സ്‌​കൂ​ള്‍ കാ​ര്യാ​ട് (രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ). എ​ട​വേ​ലി സ്‌​കൂ​ള്‍ (രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക്ക് 12.30 വ​രെ), അ​ട​ക്കാ​ത്തോ​ട് ഗ​വ. യു ​പി സ്‌​കൂ​ള്‍ ( ഉ​ച്ച​ക​ഴി​ഞ്ഞ് 1.30 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ) , ചി​റ്റാ​രി​പ്പ​റ​മ്പ് ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ (രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ), ബി​ഇ​എം​എ​ല്‍​പി സ്‌​കൂ​ള്‍ പ​യ്യ​ന്നൂ​ര്‍ ( രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക്ക് 12.30 വ​രെ), മാ​ട്ടൂ​ല്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം ( ഉ​ച്ച ക‍​ഴി​ഞ്ഞ് 1.30 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ), കോ​ട്ടൂ​ര്‍ സ​ബ് സെ​ന്‍റ​ര്‍ ശ്രീ​ക​ണ്ഠ​പു​രം ( രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക്ക് 12.30 വ​രെ), സ​ബ് സെ​ന്‍റ​ർ നി​ടി​യേ​ങ്ങ (ഉ​ച്ച ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ) എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സൗ​ജ​ന്യ പ​രി​ശോ​ധ​നാ സൗ​ക​ര്യം. പൊ​തു​ജ​ന​ങ്ങ​ള്‍ ഈ ​സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) അ​റി​യി​ച്ചു.
439 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്
ക​ണ്ണൂ​ർ‌: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 439 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ 427 പേ​ര്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ ഒ​രാ​ള്‍​ക്കും 11 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​മാ​ണ് രോ​ഗം ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 9.36 ശ​ത​മാ​ന​മാ​ണ്. ഇ​തോ​ടെ ജി​ല്ല​യി​ല്‍ ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ 146564 ആ​യി. ഇ​വ​രി​ല്‍ 859 പേ​ര്‍ ഇ​ന്ന​ലെ രോ​ഗ​മു​ക്തി നേ​ടി.

Related posts

വെ​സ്റ്റ് കോ​സ്റ്റ് ട്രെ​യി​ൻ സ​ര്‍​വീ​സ് പു​നരാ​രം​ഭി​ക്കു​ന്നു

Aswathi Kottiyoor

ഇ​ന്ദി​രാഗാ​ന്ധി ഫാ​സി​സ്റ്റു​ക​ളു​ടെ പേ​ടി​സ്വ​പ്നം: സ​ണ്ണി ജോ​സ​ഫ്

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 1626 പേര്‍ക്ക് കൂടി കൊവിഡ് ; 1612 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ*

Aswathi Kottiyoor
WordPress Image Lightbox