23.7 C
Iritty, IN
July 23, 2024
  • Home
  • Uncategorized
  • കേളകം ലയൺസ് ക്ലബ്ബിൻ്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു
Uncategorized

കേളകം ലയൺസ് ക്ലബ്ബിൻ്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു


കേളകം: കേളകം ലയൺസ് ക്ലബ്ബിൻറെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. കേളകം ജേ ത്രീ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ റിജോ ചാക്കോ വാളുവെട്ടിക്കൽ
അധ്യക്ഷത വഹിക്കുകയും, പി എം ജെ എഫ് ഡോ.എസ് രാജീവ് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു .

പ്രസിഡണ്ടായി സി കെ അജുവിനെയും, സെക്രട്ടറിയായി വിപിനെയും, ട്രഷറിയായി മനു മഞ്ചാടിയെയും തെരഞ്ഞെടുത്തു. ഡോ. വിശ്വനാഥൻ,സണ്ണി കുറ്റിമാക്കൽ,കെ.സി മാത്യു, ശ്രീജ മനോജ്, ജോസഫ് സ്കറിയ,
ജിതിൻ പി എസ് തുടങ്ങിയവർ സംസാരിച്ചു.

Related posts

വീണ്ടും സ്വർണവില മുകളിലേക്ക്; ആശങ്കയിൽ ഉപഭോക്താക്കൾ

പ്രഥമ ജില്ല ഒളിമ്പിക്സ് ഗെയിംസ് ആർച്ചറി മത്സരം നാളെ

Aswathi Kottiyoor

നടൻ നാഗഭൂഷണയുടെ കാറിടിച്ച് സ്ത്രീ മരിച്ചു…

Aswathi Kottiyoor
WordPress Image Lightbox