25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 6,44,716 രൂപ സംഭാവന നൽകി തലശ്ശേരി സഹകരണ ആശുപത്രി…
kannur Thalassery

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 6,44,716 രൂപ സംഭാവന നൽകി തലശ്ശേരി സഹകരണ ആശുപത്രി…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി തലശ്ശേരി സഹകരണ ആശുപത്രി .ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും രണ്ട് ദിവസത്തെ വേതനം 6,44,716 രൂപ മുഖ്യമന്ത്രിയുടെ സിഎംഡിആർഎഫ് വാക്സിൻ ചലഞ്ചിലേക്ക് നൽകി. ആശുപത്രി ജനറൽ മാനേജർ ഇ.എം.മിഥുൻ ലാൽ തുക അഡ്വ:എ.എൻ.ഷംസീർ എം.എൽ.എയ്ക്ക് കൈമാറി .
ആശുപത്രി അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ പി.പ്രശാന്ത്, കെസിഇയു സംസ്ഥാന കമ്മിറ്റി അംഗം കെ.സുജയ, യൂണിറ്റ് പ്രസിഡന്റ് സി.കെ.ഷിധിൻ, ടി.വി. അജിത്ത് എന്നിവർ സംബന്ധിച്ചു.

Related posts

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

Aswathi Kottiyoor

തെ​ര​ഞ്ഞെ​ടു​പ്പ് ചെലവ് ;ഫ്‌​ള​യിം​ഗ് സ്‌​ക്വാ​ഡു​ക​ള്‍ രൂ​പീ​ക​രി​ച്ച് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു

Aswathi Kottiyoor

തൊ​ഴി​ലി​ട​ങ്ങ​ളി​ലും ക​ട​ക​ളി​ലും കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കും

Aswathi Kottiyoor
WordPress Image Lightbox