36.8 C
Iritty, IN
May 15, 2024
  • Home
  • kannur
  • ത​പാ​ല്‍ ഓ​ഫീ​സ് ഉ​ച്ച​വ​രെ
kannur

ത​പാ​ല്‍ ഓ​ഫീ​സ് ഉ​ച്ച​വ​രെ

ക​ണ്ണൂ​ർ: ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ത​പാ​ല്‍ ഓ​ഫീ​സു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​സ​മ​യം ഉ​ച്ച​യ്ക്ക് ഒ​ന്ന് വ​രെ​യാ​ക്കി ചു​രു​ക്കി​ക്കൊ​ണ്ട് ചീ​ഫ് പോ​സ്റ്റ് മാ​സ്റ്റ​ര്‍ ജ​ന​റ​ല്‍ ഉ​ത്ത​ര​വി​റ​ക്കി. 16 വ​രെ​യാ​ണ് ഈ ​ക്ര​മീ​ക​ര​ണം. ഇ​ത​നു​സ​രി​ച്ച് ക​ണ്ണൂ​ര്‍ ഡി​വി​ഷ​നി​ലെ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സ് അ​ട​ക്ക​മു​ള്ള മു​ഴു​വ​ന്‍ പോ​സ്റ്റ് ഓ​ഫീ​സു​ക​ളും ഒ​ന്ന് വ​രെ മാ​ത്ര​മേ പ്ര​വ​ര്‍​ത്തി​ക്കു​ക​യു​ള്ളൂ.
ത​പാ​ല്‍ ഉ​രു​പ്പ​ടി​ക​ളു​ടെ ബു​ക്കിം​ഗ് അ​ത​ത് ഓ​ഫീ​സു​ക​ളി​ലെ ത​പാ​ല്‍ അ​യ​ക്കു​ന്ന സ​മ​യ​മ​നു​സ​രി​ച്ച് പു​ന​ക്ര​മീ​ക​രി​ക്കും. കൗ​ണ്ട​ര്‍ സേ​വ​ന​ങ്ങ​ളി​ലും സ​മ​യ​വ്യ​ത്യാ​സം ഉ​ണ്ടാ​കും. പൊ​തു​ഗ​താ​ഗ​ത​ത്തി​ലു​ള്ള നി​യ​ന്ത്ര​ണം ത​പാ​ല്‍​നീ​ക്ക​ത്തെ ബാ​ധി​ക്കു​ന്ന​തി​നാ​ല്‍ ത​പാ​ല്‍ ഉ​രു​പ്പ​ടി​ക​ള്‍ ല​ഭി​ക്കു​ന്ന​തി​ന് കാ​ല​താ​മ​സം ഉ​ണ്ടാ​കാ​ന്‍ ഇ​ട​യു​ണ്ട്.
എ​ന്നാ​ല്‍ അ​ത്യാ​വ​ശ്യ മ​രു​ന്നു​ക​ളും മ​റ്റും എ​ത്തി​ക്കേ​ണ്ട​വ​ര്‍ ഉ​രു​പ്പ​ടി​ക​ള്‍ ബു​ക്ക് ചെ​യ്യു​മ്പോ​ള്‍ വി​വ​രം ത​പാ​ല്‍ ഓ​ഫീ​സി​ല്‍ പ്ര​ത്യേ​കം അ​റി​യി​ച്ചാ​ല്‍ പ്ര​ത്യേ​ക സം​വി​ധാ​നം ഒ​രു​ക്കും. പൊ​തു​ജ​ന​ങ്ങ​ള്‍ പു​തി​യ ക്ര​മീ​ക​ര​ണ​വു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ക​ണ്ണൂ​ര്‍ പോ​സ്റ്റ​ല്‍ സൂ​പ്ര​ണ്ട് അ​റി​യി​ച്ചു. സ​മ​യ ക്ര​മീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ അ​ത​ത് ത​പാ​ല്‍ ഓ​ഫീ​സു​ക​ളി​ല്‍ ല​ഭി​ക്കും.

Related posts

ആരോഗ്യ വകുപ്പിൽ നി​യ​മ​ന​മി​ല്ലാ​തെ 170 ഓ​ളം ത​സ്തി​ക​ക​ൾ

Aswathi Kottiyoor

കുട്ടികൾക്കൊപ്പം കണ്ണൂർ: മയക്കുമരുന്ന് മാഫിയക്ക് കടിഞ്ഞാണിടാൻ ഒരുവർഷത്തെ പദ്ധതിയുമായി പൊലീസ്

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 765 പേര്‍ക്ക് കൂടി കൊവിഡ്; 742 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
WordPress Image Lightbox