23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം തു​ട​ങ്ങി
kannur

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം തു​ട​ങ്ങി

ക​ണ്ണൂ​ര്‍: കോ​വി​ഡ് ര​ണ്ടാം​ത​രം​ഗം രൂ​ക്ഷ​മാ​യ​തോ​ടെ ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് കൈ​ത്താ​ങ്ങാ​വു​ക​യാ​ണ് തൊ​ഴി​ല്‍ വ​കു​പ്പ്. വി​വി​ധ ക്യാ​മ്പു​ക​ളി​ലാ​യി ക​ഴി​യു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം തു​ട​ങ്ങി.

സ​പ്ലൈ​കോ വ​ഴി​യാ​ണ് തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി അ​വ​ശ്യ​ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ള​ട​ങ്ങി​യ കി​റ്റ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. അ​ഞ്ച് കി​ലോ​ഗ്രാം അ​രി, ര​ണ്ട് കി​ലോ ആ​ട്ട, പ​രി​പ്പ്, ക​ട​ല, എ​ണ്ണ, ഉ​പ്പ്, ഉ​രു​ള​ക്കി​ഴ​ങ്ങ്, ഉ​ള്ളി തു​ട​ങ്ങി അ​വ​ശ്യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍​ക്കൊ​പ്പം അ​ഞ്ച് വീ​തം മാ​സ്‌​കു​മാ​ണ് കി​റ്റി​ലു​ള്ള​ത്.
വി​ത​ര​ണ സ്ഥ​ല​ങ്ങ​ളി​ല്‍ ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ മേ​ല്‍​നോ​ട്ടം വ​ഹി​ക്കും. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വോ​ള​ണ്ടി​യ​ര്‍​മാ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ കോ​വി​ഡ്, ലോ​ക് ഡൗ​ണ്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു​കൊ​ണ്ടാ​ണ് ഭ​ക്ഷ്യ കി​റ്റു​ക​ള്‍ ന​ല്‍​കു​ക. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​വ​ശ്യ​മാ​യ ബോ​ധ​വ​ത്ക​ര​ണ​വും ന​ല്‍​കും.

Related posts

ജോ​ർ​ജ് മേ​ച്ചേ​രി​യു​ടെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്‌ -എം ​അ​നു​ശോ​ചി​ച്ചു

Aswathi Kottiyoor

കണ്ണൂരില്‍ ബോംബ് സ്‌ഫോടനം; യുവാവിന്റെ കൈപ്പത്തി അറ്റു…….

Aswathi Kottiyoor

മാലിന്യമുക്ത കേരളം: സംസ്ഥാന അതിർത്തികളിൽ ശാശ്വത സംവിധാനം

Aswathi Kottiyoor
WordPress Image Lightbox