28.2 C
Iritty, IN
November 30, 2023
  • Home
  • kannur
  • കണ്ണൂരില്‍ ബോംബ് സ്‌ഫോടനം; യുവാവിന്റെ കൈപ്പത്തി അറ്റു…….
kannur

കണ്ണൂരില്‍ ബോംബ് സ്‌ഫോടനം; യുവാവിന്റെ കൈപ്പത്തി അറ്റു…….

കതിരൂര്‍: കണ്ണൂര്‍ കതിരൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ യുവാവിന്റെ കൈപ്പത്തി അറ്റു. നിജേഷ് എന്ന മാരിമുത്തുവിന്റെ കൈപ്പത്തിയാണ് തകര്‍ന്നത്. ബോംബ് നിര്‍മാണത്തിനിടെയാണ് അപകടമെന്നാണ് സൂചന.

ബുധനാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. നിജേഷിനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് മംഗാലപുരം ആശുപത്രയിലേക്ക് കൊണ്ടുപോയി.
കണ്ണൂര്‍ കതിരൂര്‍ നാലാംമൈലിലാണ് സ്‌ഫോടനം നടന്നത്.

Related posts

ജീവാമൃതം പദ്ധതി:പക്ഷികൾക്ക് കുടിനീരൊരുക്കി എൻ എസ് എസ് വളണ്ടിയർമാർ

Aswathi Kottiyoor

ഇന്ന് 12 കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഷീ​ല്‍​ഡ്, അഞ്ചിടത്ത് കോവാക്സിൻ

Aswathi Kottiyoor

ഹെറിറ്റേജ്‌ റൺ സീസൺ 2: തലശേരി ഒരുങ്ങി

Aswathi Kottiyoor
WordPress Image Lightbox