27.1 C
Iritty, IN
May 18, 2024
  • Home
  • kannur
  • ഐസിഎസ്ഇ പത്താംക്ലാസ് പരീക്ഷകൾ റദ്ദാക്കി…………
kannur

ഐസിഎസ്ഇ പത്താംക്ലാസ് പരീക്ഷകൾ റദ്ദാക്കി…………

ഐസിഎസ്ഇ പത്താംക്ലാസ് പരീക്ഷകൾ റദ്ദാക്കി. പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം.

കഴിഞ്ഞ ദിവസമാണ് കൗൺസിൽ ഫോർ ദ ഇന്ത്യൻ സ്കൂൾ സെർട്ടിഫിക്കേറ്റ് എക്സാമിനേഷൻസ് പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകൾ മാറ്റിവച്ചുകൊണ്ട് ഉത്തരവിറക്കിയത്. എന്നാൽ നിലവിൽ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കാൻ തീരുമാനമെടുക്കുകയായിരുന്നു.

വിദ്യാർത്ഥികളുടെ ആരോ​ഗ്യവും സുരക്ഷയുമാണ് പ്രധാനമെന്ന് ബോർഡ് അധികൃതർ പറഞ്ഞു. 12-ാം ക്ലാസ് പരീക്ഷകൾ പിന്നീട് നടത്തും. പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാതിരിക്കുകയോ ഓഫ്ലൈനായി പിന്നീട് പരീക്ഷ എഴുതുകയോ ചെയ്യാം.

Related posts

ലോ​ക്ക്ഡൗ​ണ്‍ മു​ത​ലാ​ക്കി “ഹോ​ട്ട് ആ​പ്പു​ക​ൾ’; കെ​ണി​യി​ൽ വീ​ഴ​ല്ലേ​യെ​ന്ന് പോ​ലീ​സ്

Aswathi Kottiyoor

ന​ഗ​ര​ത്തി​ല്‍ നി​യ​ന്ത്ര​ണം ശ​ക്ത​മാ​ക്കി ജി​ല്ലാ ഭ​ര​ണ​കൂ​ടം; സി​റ്റി ക​മ്മീ​ഷ​ണ​റും ക​ള​ക്ട​റും നേ​രി​ട്ടെ​ത്തി പ​രി​ശോ​ധ​ന

Aswathi Kottiyoor

ഇ​റ​ച്ചി​ക്കോ​ഴി​ക്ക് വി​ല വ​ർ​ധി​ച്ചി​ട്ടും ഇ​തി​ന്‍റെ മെ​ച്ചം ല​ഭി​ക്കാ​തെ കോ​ഴി​ക്ക​ർ​ഷ​ക​ർ.

Aswathi Kottiyoor
WordPress Image Lightbox