27.8 C
Iritty, IN
July 2, 2024
  • Home
  • kannur
  • കോ​വി​ഡ് ഇ​ത​ര പ​ക​ര്‍​ച്ചവ്യാ​ധി​ക​ൾ; ജാ​ഗ്ര​ത വേ​ണമെന്ന് ഡി​ഡി​എം​എ
kannur

കോ​വി​ഡ് ഇ​ത​ര പ​ക​ര്‍​ച്ചവ്യാ​ധി​ക​ൾ; ജാ​ഗ്ര​ത വേ​ണമെന്ന് ഡി​ഡി​എം​എ

ക​ണ്ണൂ​ർ: കോ​വി​ഡ് വ്യാ​പ​ന​ത്തി​നി​ട​യി​ല്‍ ഡെ​ങ്കി​പ്പ​നി, മ​ഞ്ഞ​പ്പി​ത്തം തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ള്‍ വ്യാ​പ​ക​മാ​കാ​തി​രി​ക്കാ​ന്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ചേ​ര്‍​ന്ന ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗം ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി.
ഇ​തേ​ക്കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​ക​യും പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തു​ക​യും വേ​ണം. കോ​വി​ഡി​നെ​ക്കാ​ള്‍ മ​ര​ണനി​ര​ക്ക് കൂ​ടി​യ ഇ​ത്ത​രം രോ​ഗ​ങ്ങ​ള്‍ പ​ട​രു​ന്ന​ത് ത​ട​യാ​ന്‍ ആ​രോ​ഗ്യ വ​കു​പ്പി​ലെ പ​ക​ര്‍​ച്ച ്യാ​ധി നി​യ​ന്ത്ര​ണ വി​ഭാ​ഗം പ്ര​ത്യേ​കം ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം. ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തു​കി​ണ​റു​ക​ളി​ലെ വെ​ള്ളം പ​രി​ശോ​ധി​ച്ച് അ​വ​യു​ടെ ഉ​പ​യോ​ഗ​ക്ഷ​മ​ത ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ഡി​ഡി​എം​എ ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​വി​ഡ് ഇ​ത​ര രോ​ഗ​ങ്ങ​ള്‍​ക്കു​ള്ള ചി​കി​ത്സ മു​ട​ങ്ങി​പ്പോ​വാ​തി​രി​ക്കാ​ന്‍ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​ത്യേ​കം ക്ര​മീ​ക​ര​ണം ഉ​ണ്ടാ​ക്ക​ണം.
ഓ​രോ ആ​ശു​പ​ത്രി​യി​ലെ​യും സൗ​ക​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്തി അ​തി​ന​നു​സ​രി​ച്ചു​ള്ള ചി​കി​ത്സാപ​ദ്ധ​തി ത​യാ​റാ​ക്ക​ണം. ജി​ല്ല​യി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​വു​ക​യാ​ണെ​ങ്കി​ല്‍ അ​തി​നെ നേ​രി​ടു​ന്ന​തി​നാ​വ​ശ്യ​മാ​യ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ ല​ഭ്യ​ത ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ള്‍ ഉ​റ​പ്പു​വ​രു​ത്ത​ണം. ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ സ്റ്റാ​ഫി​നെ നി​യോ​ഗി​ക്ക​ണം. ഇ​തി​നാ​യി നേ​ര​ത്തേ ഉ​ണ്ടാ​യി​രു​ന്ന കോ​വി​ഡ് ബ്രി​ഗേ​ഡ് പു​ന​0സ്ഥാ​പി​ക്ക​ണം. കോ​വി​ഡ് ഡ്യൂ​ട്ടി​യി​ല്‍ നി​ന്ന് ആ​രും മാ​റി നി​ല്‍​ക്കു​ന്ന സ്ഥി​തി​യു​ണ്ടാ​വ​രു​തെ​ന്നും യോ​ഗം നി​ര്‍​ദേ​ശി​ച്ചു.

Related posts

എലിപ്പനി: ജാഗ്രത വേണം: ഡി എം ഒ

Aswathi Kottiyoor

സൗജന്യ ആര്‍ടിപിസിആര്‍ പരിശോധന

Aswathi Kottiyoor

പാലാ – അമ്പായത്തോട് ഫാസ്റ്റ് പാസഞ്ചർ പുനരാരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox