23.7 C
Iritty, IN
October 4, 2023
  • Home
  • kannur
  • സൗജന്യ ആര്‍ടിപിസിആര്‍ പരിശോധന
kannur

സൗജന്യ ആര്‍ടിപിസിആര്‍ പരിശോധന

ഇന്ന് (ഏപ്രില്‍ 4)ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ മൊബൈല്‍ ലാബ് സൗകര്യമുപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. ഇരിട്ടി ചെക്ക്‌പോസ്റ്റ്, പേരാവൂര്‍ താലൂക്ക് ആശുപത്രി, തളിപ്പറമ്പ് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. രാവിലെ 10.30 മുതല്‍ വൈകിട്ട് 3.30 വരെയാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)അറിയിച്ചു

Related posts

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ഹ​ജ്ജ് തീ​ർ​ഥാ​ട​ന​ത്തി​ന് അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് കെ. ​സു​ധാ​ക​ര​ൻ

𝓐𝓷𝓾 𝓴 𝓳

എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം: ഡി. എം. ഒ

ബാ​ങ്കു​ക​ൾ 15254 കോ​ടി വായ്പ ന​ൽ​കി

WordPress Image Lightbox