27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • ര​തീ​ഷി​ന്‍റെ മ​ര​ണം: സ​മ​ഗ്രാ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ബി​ജെ​പി
kannur

ര​തീ​ഷി​ന്‍റെ മ​ര​ണം: സ​മ​ഗ്രാ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ബി​ജെ​പി

ക​ണ്ണൂ​ർ: യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ മ​ൻ​സൂ​റി​ന്‍റെ കൊ​ല​പാ​ത​ക​ക്കേ​സി​ലെ പ്ര​തി ര​തീ​ഷി​ന്‍റെ മ​ര​ണം സം​ബ​ന്ധി​ച്ച് സ​മ​ഗ്രാ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ബി​ജെ​പി ക​ണ്ണൂ​ർ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. വി​നോ​ദ് കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. കൊ​ല​ക്കേ​സി​ൽ പ്ര​തി​ക​ളാ​യി​ട്ടു​ള്ള ചി​ല സി​പി​എ​മ്മു​കാ​ർ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. കെ.​ടി. ജ​യ​കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ, ത​ല​ശേ​രി​യി​ലെ ഫ​സ​ൽ, അ​രി​യി​ൽ ഷു​ക്കൂ​ർ എ​ന്നി​വ​രു​ടെ കൊ​ല​ക്കേ​സു​ക​ളി​ലെ ചി​ല പ്ര​തി​ക​ൾ ഇ​ത്ത​ര​ത്തി​ൽ മ​രി​ച്ചി​ട്ടു​ണ്ട്. ര​തീ​ഷി​ന്‍റേ​ത് ആ​ത്മ​ഹ​ത്യ​യ​ല്ല. സി​പി​എം നേ​താ​ക്ക​ളു​ടെ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന കൊ​ല​പാ​ത​ക​മാ​ണെ​ന്ന ബി​ജെ​പി​യു​ടെ ആ​രോ​പ​ണം ശ​രി​വ​യ്ക്കു​ന്ന​താ​ണ് പു​റ​ത്തു​വ​രു​ന്ന പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലൂ​ടെ വ്യ​ക്ത​മാ​കു​ന്ന​ത്.
ര​തീ​ഷി​ന്‍റെ മ​ര​ണ​ത്തെ​ക്കു​റി​ച്ച് ഐ​പി​എ​സ് റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും കെ.​കെ. വി​നോ​ദ് കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

കേളകം ലയൺസ് ക്ലബ് 2021-22 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു……..

Aswathi Kottiyoor

വാ​ക്സി​നേ​ഷ​ന്‍ ഇ​ന്ന്

Aswathi Kottiyoor

ലോ​റി​യു​ട​മ റെ​യി​ൽ​വേ​യ്ക്ക് 1,77,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം

Aswathi Kottiyoor
WordPress Image Lightbox