24.2 C
Iritty, IN
October 4, 2024
  • Home
  • kannur
  • കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് മെ​ഗാ വാ​ക്സി​നേ​ഷ​ന്‍ ഡ്രൈ​വ് ഇന്നുമുതൽ
kannur

കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് മെ​ഗാ വാ​ക്സി​നേ​ഷ​ന്‍ ഡ്രൈ​വ് ഇന്നുമുതൽ

ക​ണ്ണൂ​ർ: ജി​ല്ലാ ആ​രോ​ഗ്യ​വ​കു​പ്പും കു​ടും​ബ​ശ്രീ മി​ഷ​നും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന മെ​ഗാ വാ​ക്സി​നേ​ഷ​ന്‍ ഡ്രൈ​വ് ഇ​ന്നുമു​ത​ല്‍ 20 വ​രെ ന​ട​ക്കും. 45 വ​യ​സി​ന് മു​ക​ളി​ലു​ള്ള ഒന്നര ല​ക്ഷ​ത്തോ​ളം കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍​ക്ക് ഈ ​കാ​ല​യ​ള​വി​ല്‍ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ ല​ഭ്യ​മാ​ക്കും. കൂ​ടാ​തെ ഓ​രോ അ​യ​ല്‍​ക്കൂ​ട്ട​ത്തി​ന്‍റെ​യും പ​രി​ധി​യി​ല്‍ വ​രു​ന്ന 45 വ​യ​സി​ന് മു​ക​ളി​ലു​ള്ള എ​ല്ലാ​വ​രെ​യും കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍ വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ. നാ​രാ​യ​ണ നാ​യ്ക്, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​എം. സു​ര്‍​ജി​ത്ത് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

Related posts

*ഉപതെരഞ്ഞെടുപ്പ്: മദ്യശാലകള്‍ അടച്ചിടും

Aswathi Kottiyoor

ഡോ​ര്‍ ഡെ​ലി​വ​റിയു​മാ​യി സ​പ്ലൈ​കോ

Aswathi Kottiyoor

നിയമസഭ തെരഞ്ഞെടുപ്പ് :ജില്ലാ അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി

Aswathi Kottiyoor
WordPress Image Lightbox