• Home
  • kannur
  • പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലെ ഓ​രോ നി​മി​ഷ​വും ഒ​പ്പി​യെ​ടു​ത്ത് വെ​ബ്കാ​സ്റ്റിം​ഗ്
kannur

പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലെ ഓ​രോ നി​മി​ഷ​വും ഒ​പ്പി​യെ​ടു​ത്ത് വെ​ബ്കാ​സ്റ്റിം​ഗ്

ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ ഓ​രോ നി​മി​ഷ​വും ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ ഒ​പ്പി​യെ​ടു​ത്ത് വെ​ബ്കാ​സ്റ്റിം​ഗ് ഓ​പ്പ​റേ​ഷ​ൻ ച​രി​ത്ര​മാ​യി. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി​ട്ടാ​ണ് ഒ​രു ജി​ല്ല​യി​ലെ മു​ഴു​വ​ൻ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലും വെ​ബ്കാ​സ്റ്റിം​ഗ് ഒ​രു​ക്കു​ന്ന​ത്. ക​ണ്ണൂ​രി​ൽ 3137 ബൂ​ത്തി​ലും കാ​സ​ർ​ഗോ​ഡ് 738 പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലാ​ണ് വെ​ബ്കാ​സ്റ്റിം​ഗ് വ​ഴി ബ​ന്ധി​പ്പി‌​ച്ച​ത്.
ബി​എ​സ്എ​ൻ​എ​ൽ ഒ​പ്റ്റി​ക്ക​ൽ ഫൈ​ബ​ർ കേ​ബി​ൾ നെ​റ്റ് വ​ർ​ക്ക് വ​ഴി​യാ​ണ് അ​തി​വേ​ഗ ഇ​ന്‍റ​ർ​നെ​റ്റ് എ​ച്ച്ഡി ലൈ​വ് വെ​ബ്കാ​സ്റ്റിം​ഗ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഇ​ത്ര​യ​ധി​കം ബൂ​ത്തു​ക​ളി​ൽ എ​ച്ച്ഡി വ്യ​ക്ത​യു​ള്ള ലൈ​വ് സ്ക്രീ​നിം​ഗ് തെ​ര​ഞ്ഞെ​ടു​പ്പി​നു​വേ​ണ്ടി സ​ജ്ജ​മാ​ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണ് . പോ​ളിം​ഗ് ബൂ​ത്തു​ക​ൾ​ക്ക് പു​റ​മെ ക​ണ്ണൂ​രി​ൽ 11 ഉം ​കാ​സ​ർ​ഗോ​ഡ് അ​ഞ്ചും ക​ണ​ക്‌​ഷ​ൻ സെ​ന്‍റ​റു​ക​ൾ ഉ​ൾ​പ്പെ​ടെ 4010 ക​ണ​ക്‌​ഷ​നു​ക​ളാ​ണ് ന​ൽ​കി​യ​ത്.

Related posts

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ ഇന്ന് 240 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി………..

Aswathi Kottiyoor

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

Aswathi Kottiyoor
WordPress Image Lightbox