28.6 C
Iritty, IN
September 23, 2023
  • Home
  • kannur
  • ഭിന്നശേഷി വോട്ടര്‍മാര്‍ക്ക് സഹായവുമായി ഹെല്‍പ്‌ലൈന്‍
kannur

ഭിന്നശേഷി വോട്ടര്‍മാര്‍ക്ക് സഹായവുമായി ഹെല്‍പ്‌ലൈന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാര്‍ക്കും 80 വയസിന് മുകളില്‍ പ്രായമുള്ള വോട്ടര്‍മാര്‍ക്കും പോളിംഗ് സ്റ്റേഷനില്‍ പോകുന്നതിന് സഹായം ആവശ്യമുണ്ടെങ്കില്‍ 0497 2712255, 8281999015 എന്നീ നമ്പറുകളില്‍ ഏപ്രില്‍ നാല്, അഞ്ച് തീയതികളില്‍ രജിസ്റ്റ ചെയ്യാവുന്നതാണന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു

Related posts

കണ്ണൂരിൽ വീണ്ടും ഉരുൾപൊട്ടൽ; പ്രദേശത്ത് ജാഗ്രത നിര്‍ദ്ദേശം.

𝓐𝓷𝓾 𝓴 𝓳

മരുന്നുകുറിപ്പടിയിൽ ജനറിക്‌ പേരുകൾ കർശനമാക്കാൻ നിർദേശം

തദ്ദേശ സ്ഥാപനങ്ങളുടെ ലോക്ക്ഡൗണ്‍ പ്രഖ്യാപനം പാടില്ല: ജില്ലാ കലക്ടര്‍……..

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox