25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 44 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​കൂ​ടി
kannur

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 44 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​കൂ​ടി

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം വ​ഴി ഒ​ളി​പ്പി​ച്ചു ക​ട​ത്തു​ക​യാ​യി​രു​ന്ന 44 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം ക​സ്റ്റം​സ് പി​ടി​കൂ​ടി. ഇ​ന്ന​ലെ രാ​ത്രി ഷാ​ർ​ജ​യി​ൽ​നി​ന്ന് ഗോ​ഏ​യ​ർ വി​മാ​ന​ത്തി​ലെ​ത്തി​യ
കോ​ഴി​ക്കോ​ട് ക​ക്കോ​ടി സ്വ​ദേ​ശി എ.​പി.​ആ​ഷി​ക്കി​ൽ​നി​ന്നാ​ണ് 972 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.
ക​സ്റ്റം​സ് ചെ​ക്ക് ഇ​ൻ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. പേ​സ്റ്റ് രൂ​പ​ത്തി​ലാ​ക്കി​യ സ്വ​ർ​ണം ഗു​ളി​ക മാ​തൃ​ക​യി​ലാ​ക്കി മ​ല​ദ്വാ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചു​വ​ച്ച നി​ല​യി​ലാ​യി​രു​ന്നു. ക​സ്റ്റം​സ് അ​സി. ക​മ്മീ​ഷ​ണ​ർ ഇ. ​വി​കാ​സ്, സൂ​പ്ര​ണ്ടു​മാ​രാ​യ എ​ൻ.​സി. പ്ര​ശാ​ന്ത്, ജ്യോ​തി​ല​ക്ഷ്മി, ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ പ്ര​കാ​ശ​ൻ കൂ​ട​പ്പു​റം, യു​ഗ​ൽ​കു​മാ​ർ, മ​നീ​ഷ് ഖ​ട്ടാ​ന, ജു​ബ​ർ ഖാ​ൻ, ഗു​ർ​മി​ത്ത് സിം​ഗ്, ഹ​വി​ൽ​ദാ​ർ സി.​വി. ശ​ശീ​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Related posts

സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന്; ഉദ്ഘാടനം മുഖ്യമന്ത്രി.

Aswathi Kottiyoor

ക​ണ്ണൂ​രി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ന് തീ​പി​ടി​ച്ചു

Aswathi Kottiyoor

മു​ഴ​പ്പാ​ല​യി​ൽ അ​ഗ്നി​ര​ക്ഷാ പ​രി​ശീ​ല​ന​ കേ​ന്ദ്രം; നടപടികൾ തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox