27.1 C
Iritty, IN
July 27, 2024
  • Home
  • kannur
  • ക​ണ്ണൂ​രി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ന് തീ​പി​ടി​ച്ചു
kannur

ക​ണ്ണൂ​രി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ന് തീ​പി​ടി​ച്ചു

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ‌ ന​ഗ​ര​ത്തി​ലെ പൊ​ടി​ക്കു​ണ്ടി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ന് തീ​പി​ടി​ച്ചു. ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ന​ടു​ത്ത് രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. പാ​ലി​യ​ത്ത് വ​ള​പ്പ്- ക​ണ്ണൂ​ര്‍ റൂ​ട്ടി​ലോ​ടു​ന്ന മാ​യാ​സ് എ​ന്ന ബ​സി​നാ​ണ് തീ​പി​ടി​ച്ച​ത്.

ബ​സ് പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. എ​ൻ​ജി​നി​ൽ​നി​ന്ന് ശ​ക്ത​മാ​യ പു​ക ഉ​യ​ര്‍​ന്ന​തോ​ടെ ബ​സ് ജീ​വ​ന​ക്കാ​ര്‍ യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കി. അ​ഞ്ചു​മി​നി​റ്റി​ന​കം ബ​സ് പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ക്കു​ക​യാ​യി​രു​ന്നു. അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു.

Related posts

ധീരജിന്റെ കൊലപാതകം ; യൂത്ത് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

Aswathi Kottiyoor

കൂത്തുപറമ്പ് മെരുവമ്പായി പള്ളിയിൽ നിന്നും വിലപിടിപ്പുള്ള ചെമ്പു പാത്രങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ച രണ്ടു പ്രതികൾ പിടിയിൽ.

Aswathi Kottiyoor

മാ​ഹി​യി​ൽ പി​ങ്ക് ഡേ ​ന​ട​പ്പാ​ക്കും: മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox