ഹരിത കേരള മിഷൻ – ജല ശ്യംഖലകളുടെ വീണ്ടെടുപ്പിനായുള്ള ജലാശയങ്ങളുടെ ശുചീകരണവും തടയണ നിർമ്മാണത്തിന്റെയും ഭാഗമായി ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, ഭരണസമിതി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ കീഴ്പള്ളി കക്കുവ പുഴ വൃത്തിയാക്കുകയും തടയണ നിർമ്മിക്കുകയും ചെയ്തു