24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • വാളയാർ അമ്മക്ക് നീതി ലഭിക്കണം -ജബീന ഇർഷാദ്………..
kannur

വാളയാർ അമ്മക്ക് നീതി ലഭിക്കണം -ജബീന ഇർഷാദ്………..

വാളയാർ അമ്മയുടെ നീതി യാത്രക്ക് വിമൻ ജസ്റ്റിസ് കണ്ണൂർ ജില്ലാ കമ്മിറ്റി തലശ്ശേരിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അവർ.ജില്ലാ പ്രസിഡൻറ് ഷാഹിന ലത്തീഫ്, ജനറൽ സെക്രട്ടറി ലില്ലി ജെയിംസ്, വൈസ് പ്രസിഡൻറ് ഹസീന കവിയൂർ, ഷമ്മി .പീ.സിഎന്നിവർ നേതൃത്വം നൽകി

Related posts

നാ​ല് പോലീസ് സ്റ്റേ​ഷ​ന്‍ പ​രി​ധി​കളില്‍ നി​രോ​ധ​നാ​ജ്ഞ

സംഘ് ഫാസിസത്തെ കേരളത്തിൽ നിന്നും തുടച്ചു നീക്കണം :വെൽഫെയർ പാർട്ടി ………

Aswathi Kottiyoor

ക​ണ്ണൂ​ർ സി​റ്റി റോ​ഡ് ഇം​പ്രൂ​വ്മെ​ന്‍റ് പ​ദ്ധ​തി: പ്ര​വൃ​ത്തി ഉ​ട​ന്‍ ആ​രം​ഭി​ക്കും

Aswathi Kottiyoor
WordPress Image Lightbox