24.8 C
Iritty, IN
September 23, 2023
  • Home
  • kannur
  • സംഘ് ഫാസിസത്തെ കേരളത്തിൽ നിന്നും തുടച്ചു നീക്കണം :വെൽഫെയർ പാർട്ടി ………
kannur

സംഘ് ഫാസിസത്തെ കേരളത്തിൽ നിന്നും തുടച്ചു നീക്കണം :വെൽഫെയർ പാർട്ടി ………

കേരളത്തിൽ സംഘ് ഫാസിസം കേരളത്തിൽ നിന്നും തുടച്ചു നീക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു , പഴയങ്ങാടിയിൽ കല്ല്യാശ്ശേരി മണ്ഡലം സ്ഥാനാർത്ഥി ഫൈസൽ മാടായിയുടെ തെരഞ്ഞടുപ്പ് പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .സംഘ് ഫാസിസ്റ്റ് സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തുകയാണ് വെൽഫെയർ പാർട്ടിയുടെ മുഖ്യ ലക്ഷ്യമെന്നും വർഗീയ പാർട്ടികൾ നിയമസഭയിൽ കാലുകുത്തരുതെന്നും അദ്ദേഹം പറഞ്ഞു ,ജില്ലാ പ്രസിഡണ്ട് സാദിഖ് ഉളിയിൽ അദ്ധ്യക്ഷത വഹിച്ചു . ജില്ലാ ജനറൽ സെക്രട്ടറി പള്ളി പ്രം പ്രസന്നൻ , ജില്ലാസെക്രട്ടറിമാരായ സി.കെ.മുനവ്വർ ,ലില്ലിജെയ്യിംസ് . വൈസ് പ്രസിഡണ്ട് ടി.കെ.മുഹമ്മദലി എന്നീ വർ പ്രസംഗിച്ചു . എസ്.എ.പി, അബ്ദുസലാം സ്വാഗതവും ബി.പി അബ്ദുൽ ഹമീദ് നന്ദിയും പറഞ്ഞു, .

Related posts

പ​ഴ​ശി​രാ​ജ​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ത്തി​ന് 217 വ​യ​സ്

𝓐𝓷𝓾 𝓴 𝓳

വാണിയപ്പാറ പാറമട അപകടം; തൊഴിലാളികൾ രക്ഷപെട്ടത് തലനാരിഴക്ക്

𝓐𝓷𝓾 𝓴 𝓳

പ​യ്യാ​വൂ​ർ ഊ​ട്ടുത്സ​വം ച​ട​ങ്ങു​ക​ൾ മാ​ത്രം

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox