24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • കണ്ണൂര്‍ ജില്ലയില്‍ ഞായറാഴ്ച (മാര്‍ച്ച് 7) 158 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി……….
kannur

കണ്ണൂര്‍ ജില്ലയില്‍ ഞായറാഴ്ച (മാര്‍ച്ച് 7) 158 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി……….

സമ്പര്‍ക്കത്തിലൂടെ 129 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഏഴ് പേര്‍ക്കും വിദേശത്തു നിന്നെത്തിയ 12 പേര്‍ക്കും, 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 202 പേര്‍ രോഗമുക്തി നേടി.

ഇതോടെ ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 54,727 ആയി. ഇവരില്‍ 202 പേര്‍ ഞായറാഴ്ച (മാര്‍ച്ച് 7) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 51,621 ആയി. 290 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2,299 പേര്‍ചികില്‍സയിലാണ്.

വീടുകളില്‍ 2213 പേര്‍ ചികിത്സയിലുണ്ട്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2, 213 പേര്‍ വീടുകളിലും ബാക്കി 86 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. .

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 10,627 പേരാണ്. ഇതില്‍ 10,296 പേര്‍ വീടുകളിലും 331 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

സമ്പര്‍ക്കം മൂലം :

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 12

ആന്തൂര്‍ നഗരസഭ 2

ഇരിട്ടി നഗരസഭ 2

കൂത്തുപറമ്പ് നഗരസഭ 1

പയ്യന്നൂര്‍ നഗരസഭ 4

ശ്രീകണ്ഠാപുരംനഗരസഭ 1

തലശ്ശേരി നഗരസഭ 5

തളിപ്പറമ്പ് നഗരസഭ 1

ആലക്കോട് 2

അഞ്ചരക്കണ്ടി 1

അഴീക്കോട് 1

ചപ്പാരപ്പടവ് 1

ചെമ്പിലോട് 2

ചെങ്ങളായി 1

ചെറുപുഴ 1

ചെറുതാഴം 1

ചിറക്കല്‍ 3

ചിറ്റാരിപ്പറമ്പ് 1

ചൊക്ലി 2

ധര്‍മടം 2

എരമംകുറ്റൂര്‍ 18

എരുവേശ്ശി 4

ഏഴോം 1

കതിരൂര്‍ 1

കീഴല്ലൂര്‍ 1

കൊളച്ചേരി 3

കോളയാട് 1

കുഞ്ഞിമംഗലം 2

കുന്നോത്തുപറമ്പ് 4

കുറ്റിയാട്ടൂര്‍ 4

മാലൂര്‍ 1

മാങ്ങാട്ടിടം 2

മാട്ടൂല്‍ 2

മയ്യില്‍ 2

മുണ്ടേരി 2

മുഴപ്പിലങ്ങാട് 2

നാറാത്ത് 2

പള്ളിക്കുന്ന് 2

പരിയാരം 1

പാട്യം 2

പായം 1

പയ്യാവൂര്‍ 2

പെരളശ്ശേരി 2

പേരാവൂര്‍ 3

പെരിങ്ങോംവയക്കര 8

പിണറായി 1

രാമന്തളി 1

തില്ലങ്കേരി 4

തൃപ്രങ്ങോട്ടൂര്‍ 1

വേങ്ങാട് 2

കാസര്‍കോഡ് 1

ഇതരസംസ്ഥാനം:

പാനൂര്‍ നഗരസഭ 1

തലശ്ശേരി നഗരസഭ 1

ആലക്കോട് 1

എരമം കുറ്റൂര്‍ 1

കോളയാട് 1

ന്യൂ മാഹി 1

കര്‍ണാടക 1

വിദേശത്തു നിന്നും വന്നവര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2

കൂത്തുപറമ്പ് നഗരസഭ 1

പാനൂര്‍ നഗരസഭ 1

ചെങ്ങളായി 1

കടന്നപ്പള്ളി പാണപ്പുഴ 1

കതിരൂര്‍ 1

മാടായി 2

മുഴപ്പിലങ്ങാട് 1

പടിയൂര്‍ 1

പിണറായി 1

ആരോഗ്യപ്രവര്‍ത്തകര്‍:

തലശ്ശേരി നഗരസഭ 1

തളിപ്പറമ്പ് നഗരസഭ 1

ആറളം 1

ചെറുതാഴം 1

ചൊക്ലി 1

കേളകം 1

കുന്നോത്ത്പറമ്പ് 1

മാലൂര്‍ 1

പടിയൂര്‍ 1

പരിയാരം 1

 

Related posts

ഹോ​ട്ട​ല്‍ വി​ഭ​വ​ങ്ങ​ള്‍​ക്ക് വി​ല വ​ര്‍​ധി​പ്പി​ക്കും: കെ​എ​ച്ച്ആ​ര്‍​എ

Aswathi Kottiyoor

ഹൈമാസ്റ്റ് ലൈറ്റുകളുടെ പ്രവൃത്തി പൂർത്തിയാക്കാൻ നിർദേശം

Aswathi Kottiyoor

ക​ർ​ഷ​ക പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ലേ​ക്ക് 22 മു​ത​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

Aswathi Kottiyoor
WordPress Image Lightbox