24 C
Iritty, IN
July 26, 2024
  • Home
  • Uncategorized
  • ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലം മാറ്റം; കോടതിയലക്ഷ്യ കേസ് ഒഴിവാക്കാൻ സര്‍ക്കുലര്‍ പിന്‍വലിച്ച് സര്‍ക്കാര്‍
Uncategorized

ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലം മാറ്റം; കോടതിയലക്ഷ്യ കേസ് ഒഴിവാക്കാൻ സര്‍ക്കുലര്‍ പിന്‍വലിച്ച് സര്‍ക്കാര്‍


തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട കേസ് അഡ്മിനിസ്ട്രെറ്റീവ് ട്രിബ്യൂണൽ പരിഗണിക്കുന്നത്തിനിടെ ആണ്‌ സര്‍ക്കാരിന്‍റെ നീക്കം.

സര്‍ക്കുലര്‍ പിന്‍വലിക്കുകയാണെന്ന് ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ ട്രിബ്യൂണലിനെ അറിയിച്ചു. ട്രിബ്യൂണൽ നേരത്തെ സ്ഥലം മാറ്റം റദ്ദാക്കിയിരുന്നു. ഇത് മറികടന്നു ജോയിൻ ചെയ്യാൻ സർക്കാൻ സർക്കുലർ ഇറക്കുക ആയിരുന്നു. കോടതി അലക്ഷ്യ കേസിൽ നിന്ന് തലയൂരാൻ ആണ്‌ ഇപ്പോള്‍ സർക്കുലർ പിൻവലിച്ചത്.

Related posts

കനത്ത മഴ തുടരുന്നു, ഉത്തരേന്ത്യയിൽ വ്യാപകനാശം; മണാലിയിൽ 200ൽ അധികം പേർ കുടുങ്ങി

Aswathi Kottiyoor

തേക്ക് ലേലം

Aswathi Kottiyoor

ആലപ്പുഴയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ചു; അങ്കണവാടി അധ്യാപികയ്ക്കു ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox