23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • ഇളവ് കൊടുത്തു, ജനം തെരുവിലിറങ്ങി; നഗരങ്ങളിൽ ഗതാഗതകുരുക്ക്…
kannur

ഇളവ് കൊടുത്തു, ജനം തെരുവിലിറങ്ങി; നഗരങ്ങളിൽ ഗതാഗതകുരുക്ക്…

കണ്ണൂര്‍ : ലോക്ക്‌ഡൗണിനിടെ സംസ്ഥാനത്ത് ഇന്ന് ഒരു ദിവസത്തേക്ക് പ്രഖ്യാപിച്ച ഇളവ് ആഘോഷമാക്കി ജനം. പൊതുജനം കൂട്ടത്തോടെ നഗരത്തിലിറങ്ങിയത് പലയിടത്തും വൻ ഗതാഗത കുരുക്ക് സൃഷ്‌ടിച്ചു. ഗ്രാമമേഖലയും ഏറെ നാളുകൾക്ക് ശേഷം സജീവമായി.

ആഭരണം, സ്റ്റേഷനറി, കണ്ണട, ചെരുപ്പ്, വസ്ത്രങ്ങൾ എന്നിവ വിൽക്കുന്ന കടകളാണ് സംസ്ഥാനത്ത് ഇന്ന് തുറന്നത്. പുസ്‌തകങ്ങളും ശ്രവണ സഹായികൾ വിൽക്കുന്ന കടകൾക്കും മൊബൈൽ ഷോപ്പുകളും തുറന്നിടത്തൊക്കെ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. അറ്റകുറ്റ പണികൾക്കായി ജനം ഇവിടങ്ങളിലേക്ക് ഇരച്ചെത്തി. പലയിടത്തും ഇത്തരം കടകൾക്ക് മുന്നിൽ സാമൂഹ്യ അകലം പാലിച്ചുളള ക്യു ദൃശ്യമായിരുന്നു.

Related posts

കണ്ണൂർ ജില്ലയില്‍ 1789 പേര്‍ക്ക് കൂടി കൊവിഡ് : 1714 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ……….

Aswathi Kottiyoor

ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലും പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന് സീ​റ്റി​ന് ക്ഷാ​മം

Aswathi Kottiyoor

ജെ​ന്‍​ഡ​ര്‍ ഹെ​ല്‍​പ്പ് ഡെ​സ്‌​ക് തു​ട​ങ്ങി

Aswathi Kottiyoor
WordPress Image Lightbox