26.8 C
Iritty, IN
May 12, 2024
  • Home
  • kannur
  • മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി ഇ​ന്ന് ജില്ലയിൽ
kannur

മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി ഇ​ന്ന് ജില്ലയിൽ

ക​ണ്ണൂ​ർ: പൊ​തു​വി​ദ്യാ​ഭ്യാ​സ, തൊ​ഴി​ല്‍ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി ഇ​ന്ന് ജി​ല്ല​യി​ലെ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കും. രാ​വി​ലെ 9.30ന് ​മാ​ത​മം​ഗ​ലം ടി​ടി​ഐ ഉ​ദ്ഘാ​ട​നം. 10.30ന് ​കാ​ര്‍​ത്തി​ക​പു​രം ഗ​വ. വൊ​ക്കേ​ഷ​ണ​ല്‍ എ​ച്ച്എ​സ്എ​സ് കെ​ട്ടി​ടോ​ദ്ഘാ​ട​നം. 11.30ന് ​ശ്രീ​ക​ണ്ഠ​പു​രം നെ​ടു​ങ്ങോം എ​ച്ച്എ​സ്എ​സ് കെ​ട്ടി​ടോ​ദ്ഘാ​ട​നം. 12.30 ന് ​പേ​രാ​വൂ​ര്‍ ഗ​വ. ഐ​ടി​ഐ ഉ​ദ്ഘാ​ട​നം. 2.30ന് ​കേ​ള​കം ചെ​ട്ട്യാ​ംപ​റ​മ്പ് ഗ​വ. യു​പി സ്‌​കൂ​ള്‍ കെ​ട്ടി​ടോ​ദ്ഘാ​ട​നം. 3.30ന് ​പാ​നൂ​ര്‍ പി​ആ​ര്‍​എം​എ​ച്ച്എ​സി​ല്‍ കൂ​ത്തു​പ​റ​മ്പ് സ​മ​ഗ്ര വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം. അ​ഞ്ചി​ന് കൂ​ത്തു​പ​റ​മ്പ് മാ​റോ​ളി​ഘ​ട്ട്.

മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍ ജി​ല്ല​യി​ല്‍

ക​ണ്ണൂ​ർ: മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍ 16, 17 തി​യ​തി​ക​ളി​ല്‍ ജി​ല്ല​യി​ല്‍ വി​വി​ധ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും. ഇ​ന്നു രാ​വി​ലെ 9.30 ന്: ​ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ലെ സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് യോ​ഗ പ​രി​ശീ​ല​നം ഉ​ദ്ഘാ​ട​നം, മൂ​ത്തേ​ട​ത്ത് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍. 10:30 ന് ​എ​ന്‍റെ ന​ഗ​രം, ശു​ചി​ത്വ ന​ഗ​രം -ശു​ചി​ത്വ മി​ഷ​ന്‍ മേ​ഖ​ല ശി​ല്‍​പ്പ​ശാ​ല ഉ​ദ്ഘാ​ട​നം, ഇ​ന്ത്യ​ന്‍ കോ​ഫി ഹൗ​സ്, ധ​ര്‍​മ​ശാ​ല.
ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് : ആ​ര്‍​ദ്രം ന​വ​കേ​ര​ളം പു​ര​സ്‌​കാ​രം ല​ഭി​ച്ച ആ​ന്തൂ​ര്‍ ന​ഗ​ര​സ​ഭ​യ്ക്കു​ള്ള പൗ​ര​സ്വീ​ക​ര​ണം ഉ​ദ്ഘാ​ട​നം, ധ​ര്‍​മ​ശാ​ല. 4.30 ന് ​സം​സ്ഥാ​ന സീ​നി​യ​ര്‍ വോ​ളി ചാ​മ്പ്യ​ന്‍​ഷി​പ്പ്, മു​ണ്ട​യാ​ട് ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യം. 5.30 ന് ​ക​രി​യാ​ട് പു​തു​ശേ​രി മു​ക്ക്. ജൂ​ലൈ 17 ന്: ​കു​റു​മാ​ത്തൂ​ര്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ദു​രി​താ​ശ്വാ​സ കേ​ന്ദ്രം ഉ​ദ്ഘാ​ട​നം, ചൊ​റു​ക്ക​ള. 12 ന്: ​പെ​രി​ഞ്ച​ല്ലൂ​ര്‍ ടൂ​റി​സം ഡെ​വ​ല​പ്പ​മെ​ന്‍റ് സൊ​സൈ​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം, ചൊ​റു​ക്ക​ള.

Related posts

ആ​ന പ്ര​തി​രോ​ധ മ​തി​ലി​ന്‍റെ ത​ക​ർ​ന്ന ഭാ​ഗ​ങ്ങ​ൾ പു​ന​ർ​നി​ർ​മി​ക്കാ​ത്ത​ത് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു.

Aswathi Kottiyoor

ജില്ലയില്‍ 2087 പേര്‍ക്ക് കൂടി കൊവിഡ്; 1947 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ…………..

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 606 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി.

Aswathi Kottiyoor
WordPress Image Lightbox