23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • ന്യൂമാഹി ബോട്ട് ടെര്‍മിനല്‍ ആന്റ് വാക്ക് വേ; ഉദ്ഘാടനം ഇന്ന്
kannur

ന്യൂമാഹി ബോട്ട് ടെര്‍മിനല്‍ ആന്റ് വാക്ക് വേ; ഉദ്ഘാടനം ഇന്ന്

കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലനാട് – മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ന്യൂ മാഹി ബോട്ട് ടെര്‍മിനലിന്റെയും വാക്ക് വേയുടെയും ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 9 ചൊവ്വാഴ്ച) വൈകിട്ട് അഞ്ച് മണിക്ക്  മുഖ്യമന്ത്രി  പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. ടൂറിസം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനാകും.

Related posts

പ്രളയ ദുരന്തനിവാരണം: നാളെ മോക്ഡ്രിൽ

Aswathi Kottiyoor

വ​ന്യ​മൃ​ഗ ശ​ല്യം ത​ട​യാ​ന്‍ സ​മ​ഗ്ര പ​ദ്ധ​തി : മ​ന്ത്രി

Aswathi Kottiyoor

ഇന്‍സ്റ്റഗ്രാം വീണ്ടും പണിമുടക്കി…………..

Aswathi Kottiyoor
WordPress Image Lightbox