27.1 C
Iritty, IN
May 18, 2024
  • Home
  • Peravoor
  • കൊ​ട്ടി​യൂ​ർ വൈ​ശാ​ഖ മ​ഹോ​ത്സ​വ​ത്തി​ന് ഇ​ന്നു സ​മാ​പ​നം
Peravoor

കൊ​ട്ടി​യൂ​ർ വൈ​ശാ​ഖ മ​ഹോ​ത്സ​വ​ത്തി​ന് ഇ​ന്നു സ​മാ​പ​നം

കൊ​ട്ടി​യൂ​ർ: ഒ​രു മാ​സ​ക്കാ​ലം നീ​ണ്ടു​നി​ന്ന കൊ​ട്ടി​യൂ​ർ വൈ​ശാ​ഖോ​ത്സ​വം ഇ​ന്ന് ന​ട​ക്കു​ന്ന തൃ​ക്ക​ല​ശാ​ട്ടോ​ടെ സ​മാ​പി​ക്കും. ഇ​തോ​ടെ അ​ടു​ത്ത ഉ​ത്സ​വ​കാ​ലം​വ​രെ അ​ക്ക​രെ കൊ​ട്ടി​യൂ​ർ മ​നു​ഷ്യ​സ്പ​ർ​ശ​മേ​ൽ​ക്കാ​തെ പ്ര​കൃ​തി​യി​ൽ ല​യി​ക്കും. അ​ത്തം നാ​ളാ​യ ഇ​ന്ന​ലെ രാ​വി​ലെ പ​തി​വ് പൂ​ജ​ക​ൾ​ക്കു​ശേ​ഷം അ​ത്തം ച​തുഃ​ശ്ശ​തം നി​വേ​ദി​ച്ചു.

തു​ട​ർ​ന്ന് ഉ​ച്ച​ശീ​വേ​ലി​ക്കു​ശേ​ഷം ഏ​ഴി​ല്ല​ക്കാ​ർ ഭ​ഗ​വ​ദ് വി​ഗ്ര​ഹ​ത്തി​ൽ​നി​ന്ന് ഉ​ത്സ​വ​കാ​ല​ത്ത് കൊ​ട്ടി​യൂ​രി​ലെ​ത്തി​ച്ച ദേ​വ​ത​ക​ളെ​യെ​ല്ലാം തി​രി​ക ആ​വാ​ഹി​ച്ച് വാ​ളു​ക​ളി​ൽ ല​യി​പ്പി​ക്കു​ന്ന വാ​ളാ​ട്ടം ന​ട​ന്നു.

തു​ട​ർ​ന്ന് കു​ടി​പ​തി​ക​ൾ തേ​ങ്ങ​യേ​റും ന​ട​ത്തി. ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ആ​യി​രം കു​ടം അ​ഭി​ഷേ​ക​ത്തി​ന് മു​മ്പാ​യി തൃ​ത്ത​റ​യി​ലെ പൂ​ജ​ക​ൾ അ​വ​സാ​നി​പ്പി​ച്ച് ക്ഷേ​ത്ര​ത്തി​ന്‍റെ അ​ഗ്‌​നി​കോ​ൺ സ്ഥി​തി​ചെ​യ്യു​ന്ന ക​ല​ശ​മ​ണ്ഡ​പ​ത്തി​ൽ ക​ല​ശ പൂ​ജ​യ്ക്കാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി. നി​ത്യ​പൂ​ജ​ക​ൾ​ക്കു​ശേ​ഷം ഇ​ന്ന​ലെ രാ​ത്രി​യോ​ടെ തു​ട​ങ്ങി​യ ക​ല​ശ​പൂ​ജ ഇ​ന്ന് പു​ല​ർ​ച്ചെ സ​മാ​പി​ച്ചു.

Related posts

പേ​രാ​വൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് ഫൊറോന ദേ​വാ​ല​യ തി​രു​നാ​ൾ തു​ട​ങ്ങി

Aswathi Kottiyoor

പേരാവൂർ താലൂക്കാസ്പത്രി; കെട്ടിട നിർമാണം ഉടൻ തുടങ്ങും

Aswathi Kottiyoor

വ്യാജ പ്രസ് സ്റ്റിക്കർ ഉപയോഗിക്കുന്നവർക്കെതിരെ നടപടി വേണം; കേരള പത്രപ്രവർത്തക അസോസിയേഷൻ

Aswathi Kottiyoor
WordPress Image Lightbox