22.9 C
Iritty, IN
July 8, 2024

Tag : Kottiyur

Kottiyoor

കൊട്ടിയൂർവാലി നഴ്സറി & ഗാർഡൻസ് ഉദ്ഘാടനം ചെയ്യ്തു

Aswathi Kottiyoor
കൊട്ടിയൂർ കാർഷിക മേഖലക്ക് പുത്തൻ ഉണർവുമായി വടക്കേ വയനാടിന്റെ താഴ്‌വരയായ കൊട്ടിയൂരിൽ ഫലപുഷ്പ തൈ കളുടെ വിപുലമായ ശേഖരവുമായി കൊട്ടിയൂർവാലി കാർഷിക നഴ്സറി& ഗാർഡൻ പ്രവർത്തനമാരംഭിച്ചു. ചടങ്ങ് കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം
Kottiyoor

മന്ദംചേരിയില്‍ ഉപയോഗ ശൂന്യമായ കിണറ്റില്‍ കാട്ടുപന്നികളെ ചത്ത നിലയില്‍ കണ്ടെത്തി

Aswathi Kottiyoor
കൊട്ടിയൂര്‍:മന്ദംചേരിയില്‍ സ്വകാര്യ വ്യക്തിയുടെ ഉപയോഗ ശൂന്യമായ കിണറ്റിലാണ് രണ്ട് കാട്ടുപന്നികള്‍ ചത്ത നിലയില്‍ കണ്ടെത്തിയത്.ഏകദേശം നാല് മാസം പ്രായം തോന്നിക്കുന്ന പന്നികളുടെ ജഡത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്.കൊട്ടിയൂര്‍ സെക്ഷന്‍ ഫോറസ്റ്റര്‍ സുരേന്ദ്രന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍
Kottiyoor

100 ഹെ​ക്ട​റി​ൽ ക​ശു​മാ​വ് കൃ​ഷി വ്യാ​പ​നം; കൊ​ട്ടി​യൂ​ർ, പാ​യം പ​ഞ്ചാ​യ​ത്തു​ക​ൾ മേ​ജ​ർ പ്രോ​ജ​ക്ടി​ൽ

Aswathi Kottiyoor
ഇ​രി​ട്ടി: കേ​ര​ള പ്ര​ദേ​ശ് കാ​ഷ്യൂ​ സെ​ല്ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കേ​ന്ദ്ര കൃ​ഷി ക​ര്‍​ഷ​കക്ഷേ​മ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള കാ​ഷ്യൂ ആ​ൻ​ഡ് കൊ​ക്കോ വി​ക​സ​ന കാ​ര്യാ​ല​യ​ത്തി​ന്‍റെ ധ​ന​സ​ഹാ​യ​ത്തോ​ടെ ജി​ല്ല​യി​ല്‍ 100 ഹെ​ക്ട​ര്‍ സ്ഥ​ല​ത്തു് ക​ശു​മാ​വ് പു​തുകൃ​ഷി പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു.
Kottiyoor

പോലീസ് മെഡലിന് അർഹനായ എസ്.ഐ .എൻ.ജെ മാത്യുവിനെ തലക്കാണി ഗവ.യു പി സ്കൂളിൻ്റെ നേതൃത്വത്തിൽ ആദരിച്ചു

Aswathi Kottiyoor
മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡലിന് അർഹനായ എസ്.ഐ .എൻ.ജെ മാത്യുവിനെ തലക്കാണി ഗവ.യു പി സ്കൂളിൻ്റെ നേതൃത്വത്തിൽ ആദരിച്ചു.പി ടി എ പ്രസിഡണ്ട് ജോഷി കൊട്ടാരത്തിൽ ഉപഹാരം സമർപ്പിച്ചു.ഹെഡ്മാസ്റ്റർ ഷാജി ജോൺ,വിപിൻ കെ,ഷിൻ്റോ
Kottiyoor

മലയോര മേഖലയിൽ ജനവാസ കേന്ദ്രത്തിൽ അജ്ഞാത ജീവിയുടെ കാൽ പ്പാടുകൾ

Aswathi Kottiyoor
കൊട്ടിയൂര്‍:വെങ്ങലോടിയില്‍ വന്യ ജീവിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയത് പ്രദേശവാസികളില്‍ ഭീതിപരത്തുന്നു. കഴിഞ്ഞദിവസമാണ് പ്രദേശത്ത് വന്യജീവിയുടെ സാന്നിധ്യം ഉണ്ടായത്.വെങ്ങലോടിയിലെ താന്നിക്കല്‍ അന്നക്കുട്ടിയുടെ വീട്ടുപറമ്പിലാണ് വന്യ ജീവിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. രാത്രികാലങ്ങളില്‍ വളര്‍ത്തുനായ്ക്കള്‍ പ്രത്യേകതരം ശബ്ദം പുറപ്പെടുവിക്കുന്നതും ഭയപ്പാടോടെ
Kottiyoor

വെങ്ങലോടിയിൽ വന്യ ജീവിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി: പ്രദേശവാസികൾ ഭീതിയിൽ

Aswathi Kottiyoor
കൊട്ടിയൂര്‍:വെങ്ങലോടിയില്‍ വന്യ ജീവിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയത് പ്രദേശവാസികളില്‍ ഭീതിപരത്തുന്നു. കഴിഞ്ഞദിവസമാണ് പ്രദേശത്ത് വന്യജീവിയുടെ സാന്നിധ്യം ഉണ്ടായത്.വെങ്ങലോടിയിലെ താന്നിക്കല്‍ അന്നക്കുട്ടിയുടെ വീട്ടുപറമ്പിലാണ് വന്യ ജീവിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. രാത്രികാലങ്ങളില്‍ വളര്‍ത്തുനായ്ക്കള്‍ പ്രത്യേകതരം ശബ്ദം പുറപ്പെടുവിക്കുന്നതും ഭയപ്പാടോടെ
Kottiyoor

കൊട്ടിയൂർ ദേവസ്വം ക്ഷേത്രങ്ങളിൽ നിറപുത്തരി ചടങ്ങുകൾ നടന്നു

Aswathi Kottiyoor
മണത്തണ : കൊട്ടിയൂർ ക്ഷേത്രത്തിലും ഉപക്ഷേത്രമായ മണത്തണ കുണ്ടേൻ മഹാവിഷ്ണു ക്ഷേത്രത്തിലും നിറപുത്തരി ചടങ്ങു നടന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ. ഈശാനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് കൊട്ടിയൂർ ക്ഷേത്രത്തിലെ ചടങ്ങുകൾ നടന്നത്. മണത്തണ കുണ്ടേൻ
Kottiyoor

തലക്കാണി ഗവ യു പി സ്കൂളിൽ നാഗസാക്കി ദിന പരിപാടി സംഘടിപ്പിച്ചു

Aswathi Kottiyoor
തലക്കാണി ഗവ യു പി സ്കൂളിൽ നാഗസാക്കി ദിനത്തോടനുബന്ധിച്ച് ‘നാഗസാക്കി മുതൽ ടോക്കിയോ 2020’ വരെ എന്ന പരിപാടി സംഘടിപ്പിച്ചു.മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായ നസീ മേലേതിൽ ജപ്പാനിൽ നിന്ന് ഒളിമ്പിക്സ് വിശേഷങ്ങളും നാഗസാക്കി, ഹിരോഷിമ
Kottiyoor

72 ഹെ​ക്ട​ർ സ്ഥ​ലം ഏ​റ്റെ​ടു​ക്കും; ഉടമകൾ സ​മ്മ​ത​പ​ത്രം ന​ൽ​കി

Aswathi Kottiyoor
കൊ​ട്ടി​യൂ​ർ: പ​ദ്ധ​തി പ​ഴ​യ ആ​ന​ത്താ​ര. പ​ക്ഷേ, പു​തി​യ പേ​ര് റീ​ബി​ൽ​ഡ് കേ​ര​ള പു​ന​ര​ധി​വാ​സ പ​ദ്ധ​തി. പ​ദ്ധ​തി​യി​ലേ​ക്ക് കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡ് അ​മ്പാ​യ​ത്തോ​ട്, 10 കൊ​ട്ടി​യൂ​ർ, 11 ത​ല​ക്കാ​ണി, 12 വെ​ങ്ങ​ലോ​ടി പ്ര​ദേ​ശ​ങ്ങ​ളി​ലെ 160
Kottiyoor

കൊട്ടിയൂർ ബോയിസ്ടൗൺ റോഡിൽ ഇന്നോവ കാർ നിയന്ത്രണം വിട്ട് റോഡരികിലെ ചാലിലേക്ക് പതിച്ചു

Aswathi Kottiyoor
പാൽച്ചുരം :കൊട്ടിയൂർ ബോയിസ്ടൗൺ റോഡിൽ ചെകുത്താൻ തോടിന് സമീപം പാൽ ചുരത്തിൽ ഇന്നോവ കാർ നിയന്ത്രണം വിട്ട് റോഡരികിലെ ചാലിലേക്ക് പതിച്ചു.വൈകിട്ട് 5 മണിയോടെയാണ് സംഭവം.ഒരു മണിക്കൂറോളം നേരം ഗതാഗതം തടസ്സപ്പെട്ടു. കാറിന്റെ മുൻഭാഗത്തെ
WordPress Image Lightbox