Tag : kannur

kannur

ആശങ്ക വേണ്ട അരികിലുണ്ട് പദ്ധതി: കൈപുസ്തകം പുറത്തിറക്കി

Aswathi Kottiyoor
കൊവിഡ് കാലത്ത് കുട്ടികളിലെ പരീക്ഷാ പേടിയകറ്റുന്നതിന് ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച ആശങ്ക വേണ്ട അരികിലുണ്ട് പദ്ധതിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച കൈപുസ്തകത്തിന്റെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വ്വഹിച്ചു. എസ് എസ്
kannur

വന്ധ്യതാ ചികിത്സാകേന്ദ്രത്തിന്റെ ഉദ്ഘാടനം നിർഹിച്ചു

Aswathi Kottiyoor
മാങ്ങാട്ടുപറമ്പ് : ഇ കെ നായനാര്‍ സ്മാരക സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ പുതുതായി നിര്‍മ്മിച്ച വന്ധ്യതാ ചികിത്സാകേന്ദ്രത്തിന്റെയും ഉദ്ഘാടനം നിർഹിച്ചു. നവീകരിച്ച പ്രസവ വാര്‍ഡുകളുടെയും പ്രസവ മുറിയുടെയും പ്രവര്‍ത്തനോദ്ഘാടനവും കാഷ്വാലിറ്റി ബ്ലോക്കിന്റെയും അഗ്‌നിസുരക്ഷാ സംവിധാനത്തിന്റെയും
kannur

കണ്ണൂര്‍ മ​ഹാ​വി​ഷ്ണു​ക്ഷേ​ത്ര​ത്തി​ല്‍ വ​ന്‍ ക​വ​ര്‍ച്ച

Aswathi Kottiyoor
മ​ട്ട​ന്നൂ​ര്‍ : ക​ല്ലൂ​ര്‍ മ​ഹാ​വി​ഷ്ണു​ക്ഷേ​ത്ര​ത്തി​ല്‍ വ​ന്‍ ക​വ​ര്‍ച്ച. വി​ഗ്ര​ഹ​ത്തി​ല്‍ അ​ണി​ഞ്ഞ മാ​ല, പ​ത​ക്കം, ഓ​ഫി​സി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന നി​ത്യ​നി​ദാ​ന കി​രീ​ട​ങ്ങ​ള്‍ എ​ന്നി​വ ന​ഷ്​​ട​പ്പെ​ട്ടി​ട്ടു​ണ്ട്. മട്ടന്നൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. എസ്.ഐ ഷിബുവിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം
kannur

വീ​ട്ടി​ലൊ​രു ഗ​ണി​ത​ലാ​ബ് ‘ ; അ​ധ്യാ​പ​ക പ​രി​ശീ​ല​നം ന​ട​ത്തി

Aswathi Kottiyoor
ഇ​രി​ക്കൂ​ർ: കോ​വി​ഡ് 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം സാ​ധ്യ​മ​ല്ലാ​താ​യ സാ​ഹ​ച​ര്യ​ത്തി​ൽ കു​ട്ടി​ക​ളു​ടെ ഗ​ണി​ത​പ​ഠ​നം ആ​സ്വാ​ദ്യ​ക​ര​വും അ​നു​ഭ​വ​വേ​ദ്യ​വു​മാ​ക്കു​ന്ന​തി​നാ​യി സ​മ​ഗ്ര ശി​ക്ഷ കേ​ര​ള (എ​സ്എ​സ്കെ) യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​രി​ക്കൂ​ർ ബി​ആ​ർ​സി മു​ഖേ​ന ഒ​ന്നു മു​ത​ൽ ഏ​ഴു
kannur

മുണ്ടേരിക്കടവ് ഇക്കോ ടൂറിസം പദ്ധതി; പ്രവൃത്തി ഉദ്ഘാടനം ഫെബ്രുവരി ഏഴിന്

Aswathi Kottiyoor
കണ്ണൂര്‍ :പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിനൊപ്പം ദേശാടനക്കിളികളെ അടുത്തറിയാന്‍ അവസരവുമായി മുണ്ടേരിക്കടവ് ഇക്കോ ടൂറിസം പദ്ധതിയൊരുങ്ങുന്നു. പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി ഏഴ്( ഞായറാഴ്ച) വൈകിട്ട് 5.30ന് ടൂറിസം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും.
kannur

വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ളി​ല്‍ വ​ഞ്ചി​ത​രാ​ക​രു​തെ​ന്ന് ക​ള​ക്ട​ര്‍

Aswathi Kottiyoor
ക​ണ്ണൂ​ർ: ഇ​ന്ന് ക​ണ്ണൂ​ര്‍ സ്പോ​ര്‍​ട്സ് ഡി​വി​ഷ​ന്‍ സ്‌​കൂ​ളി​ല്‍ സാ​ന്ത്വ​ന സ്പ​ര്‍​ശം 2021 എ​ന്ന പേ​രി​ല്‍ അ​ദാ​ല​ത്ത് ന​ട​ക്കു​ന്ന​താ​യി സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഒ​രു കു​റി​പ്പ് പ്ര​ച​രി​ക്കു​ന്ന കാ​ര്യം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഈ ​കു​റി​പ്പു​മാ​യി സ​ര്‍​ക്കാ​രി​ന് ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും
kannur

ക​ണ്ണൂ​ര്‍ താ​ലൂ​ക്ക് പ​രാ​തി പ​രി​ഹാ​ര ഓ​ണ്‍​ലൈ​ന്‍ അ​ദാ​ല​ത്ത് 15ന്

Aswathi Kottiyoor
ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​ണ്ണൂ​ര്‍ താ​ലൂ​ക്ക് ഓ​ണ്‍​ലൈ​ന്‍ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് 15ന് ​ന​ട​ക്കും. പ​രാ​തി​ക​ള്‍ അ​ഞ്ച് വ​രെ അ​ക്ഷ​യ കേ​ന്ദ്രം മു​ഖേ​ന ഇ ​ആ​പ്ലി​ക്കേ​ഷ​നി​ലുംkann
kannur

അ​നു​ജ​നെ ശു​ശ്രൂ​ഷി​ച്ചു​ത​ന്നെ സി​സ്റ്റ​ര്‍ ലീ​മ​യ്ക്കി​നി ഇ​ന്‍റേ​ൺ​ഷി​പ്പ് ചെ​യ്യാം

Aswathi Kottiyoor
ക​ണ്ണൂ​ർ: ക​ര്‍​ണാ​ട​ക യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ എം​ബി​ബി​എ​സ് പൂ​ര്‍​ത്തി​യാ​ക്കി​യ സി​സ്റ്റ​ര്‍ ലീ​മ​യ്ക്ക് അ​നു​ജ​നെ ശു​ശ്രൂ​ഷി​ച്ചു​കൊ​ണ്ട് ഇ​ന്‍റേ​ണ്‍​ഷി​പ്പ് ചെ​യ്യാ​ന്‍ അ​വ​സ​രം. ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യാ​ണ് സി​സ്റ്റ​ർ ലീ​മ​യ്ക്ക് ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ഇ​ന്‍റേ​ണ്‍​ഷി​പ്പ് ചെ​യ്യു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക അ​നു​മ​തി ത​ളി​പ്പ​റ​ന്പ്,
kannur

പ​ച്ച​ത്തേ​ങ്ങ​വി​ല റെ​ക്കോ​ര്‍​ഡി​ലേ​ക്ക് ; വി​ല്‍​ക്കാ​ന്‍ തേ​ങ്ങ​യി​ല്ലാ​തെ കേ​ര​ക​ര്‍​ഷ​ക​ര്‍

Aswathi Kottiyoor
ക​ണ്ണൂ​ര്‍: കേ​രം തി​ങ്ങും കേ​ര​ള നാ​ട്ടി​ല്‍ പ​ച്ച​ത്തേ​ങ്ങ​വി​ല റെ​ക്കോ​ര്‍​ഡി​ലേ​ക്ക്. പ​ച്ച​ത്തേ​ങ്ങ കി​ലോ​യ്ക്ക് 42 രൂ​പ​യാ​യി​രു​ന്നു ക​ഴി​ഞ്ഞ ആ​ഴ്ച​ക​ളി​ല്‍. എ​ന്നാ​ല്‍ ഇ​പ്പോ​ൾ മൂ​ന്നു രൂ​പ വ​ര്‍​ധി​ച്ച് 45 രൂ​പ​യാ​യി. ക​ഴി​ഞ്ഞ​യാ​ഴ്ച കൊ​പ്ര​യ്ക്കു കി​ലോ​യ്ക്ക് 126 രൂ​പ​യാ​യി​രു​ന്നു
kannur

താൽക്കാലിക ലിഫ്റ്റിൽ നിന്ന് സാധനങ്ങൾ കയറ്റുന്നതിനിടെ അപകടത്തിൽ മരണപ്പെട്ടു

Aswathi Kottiyoor
മാവിലായി:മുണ്ടലൂർ പടിഞ്ഞാറ് സുധീഷ് ക്ലബ്ബിന് സമീപം ചാലുപറമ്പത്ത് ദേവദാസൻ്റെ മകൻ ജിഷ്ണു എൻ കെ (24) കണ്ണുർ പള്ളിക്കുളത്തെ ജോലി സ്ഥലത്ത് ഫർണിച്ചർ കടയുടെ മൂന്നാം നിലയിൽ നിന്ന് താൽക്കാലിക ലിഫ്റ്റിലേക്ക് സാധനങ്ങൾ കയറ്റുന്നതിനിടയിൽ
WordPress Image Lightbox