ഇരിട്ടി വൈദ്യുതി ഭവൻ ശിലാസ്ഥാപനവും ഫിലമെന്റ് രഹിത നഗരസഭാ പ്രഖ്യാപനവും വെള്ളിയാഴ്ച………
ഇരിട്ടി: ഇരിട്ടിയിൽ നിർമ്മിക്കുന്ന വൈദ്യുതിഭവന് വെള്ളിയാഴ്ച മന്ത്രി കെ.കെ. മണി ശിലാസ്ഥാപനം നടത്തും. വൈകുന്നേരം 5 ന് ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ഇ.പി. ജയരാജൻ അധ്യക്ഷത വഹിക്കും. ചടങ്ങിൽ ഇരിട്ടി നഗരസഭയെ