23 C
Iritty, IN
October 24, 2024
Home Page 5592
Iritty

എടൂർ- കമ്പനി നിരത്ത് – അങ്ങാടിക്കടവ്- പാലത്തുംകടവ് മലയോര പാത രാജ്യന്തര നിലവാരത്തിലേക്ക് ഉയർത്തുന്ന പ്രവ്യത്തി ഉദ്ഘാടനം ചെയ്തു………..

Aswathi Kottiyoor
ഇരിട്ടി: പ്രളയാനന്തര പുനർനിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി പേരാവൂർ നിയോജക മണ്ഡലത്തിൽപ്പെട്ട എടൂർ – കമ്പിനിനിരത്ത്- ആനപ്പന്തി -അങ്ങാടിക്കടവ്- വാണിയപ്പാറ- ചരൾ വളവുപാറ – കച്ചേരിക്കടവ് – പാലത്തുംകടവ് റോഡ് രാജ്യാന്തര നിലവാരത്തിൽ നവീകരിക്കുന്നതിനുള്ള പ്രവ്യത്തി
Iritty

ഇരിട്ടി താലൂക്ക് മിനി സിവിൽസ്റ്റേഷൻ തറക്കല്ലിടൽ 15ന്…………

Aswathi Kottiyoor
ഇരിട്ടി: പ്രവർത്തനം തുടങ്ങി ആറു വർഷമായിട്ടും വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്ന ഇരിട്ടി താലൂക്കിനായി അനുവദിച്ച മിനി സിവിൽ സ്റ്റേഷന്റെ ശിലാസ്ഥാപനം 15ന് നടക്കും. പയഞ്ചേരി മുക്കിൽ നിർമിക്കുന്ന റവന്യുടവറിന്റെ തറക്കല്ലിടിൽ ചടങ്ങും വെള്ളർവള്ളി, വിളമന,
Iritty

ഇരിട്ടി നഗരസഭാ വികസന സെമിനാർ കെ. ശ്രീലത ഉദ‌്ഘാടനം ചെയ‌്തു……….

Aswathi Kottiyoor
ഇരിട്ടി: ഇരിട്ടി നഗരസഭാ വികസന സെമിനാർ ചെയർപേഴ്‌സൺ കെ. ശ്രീലത ഉദ‌്ഘാടനം ചെയ‌്തു. വൈസ‌് ചെയർമാൻ പി. പി. ഉസ‌്മാൻ അധ്യക്ഷനായി. വികസന സ‌്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി .കെ. ബൾക്കീസ‌് കരട‌് പദ്ധതി
Kerala

കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി: മന്ത്രി ഇ.പി ജയരാജൻ

Aswathi Kottiyoor
നാലര വർഷം കൊണ്ട് കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കിമറ്റിയെന്ന് വ്യവസായ മന്ത്രി ഇ. പി ജയരാജൻ പറഞ്ഞു. വ്യവസായ മേഖലയിലടക്കം കൂടുതൽ അവസരങ്ങൾ സൃഷ്്ടിച്ച് തൊഴിൽരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുകയാണ് സർക്കാർ ലക്ഷ്യം. സർക്കാരിന്റെ ആദ്യ
Kerala

ദുർബല വിഭാഗങ്ങൾക്ക് സർക്കാർ സർവീസിൽ പ്രാതിനിധ്യം വർധിപ്പിക്കാൻ നടപടി സ്വീകരിച്ചു: മുഖ്യമന്ത്രി

Aswathi Kottiyoor
ദുർബല വിഭാഗങ്ങൾക്ക് സർക്കാർ സർവീസിൽ പ്രാതിനിധ്യം വർധിപ്പിക്കാൻ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് ഉൾപ്പെടെയുള്ള നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പട്ടികജാതി വകുപ്പിന്റേയും കിഫ്ബിയുടെയും ഫണ്ട് ഉപയോഗിച്ച് നടത്തുന്ന വിവിധ പ്രവൃത്തികൾ ഓൺലൈനിൽ ഉദ്ഘാടനം
Iritty

ഇരിട്ടി പാലത്തിനു സമീപം മണ്ണെടുക്കല്‍ റവന്യൂ അധികൃതര്‍ തടഞ്ഞു.

Aswathi Kottiyoor
ഇരിട്ടി:പാലത്തിനു സമീപത്തുള്ള ഇരിട്ടിക്കുന്നിന്റെ ഭാഗമായ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് കുന്ന് ഇടിക്കുന്നതു റവന്യൂ അധികൃതര്‍ തടഞ്ഞു. ജിയോളജി വകുപ്പിന്റെ അനുമതിയോടെയായിരുന്നു മണ്ണ് നീക്കുന്നത്.ഇരിട്ടി തഹസില്‍ദാര്‍ കെ കെ ദിവാകരന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പായം വില്ലേജ് ഓഫീസര്‍
Kerala

‘സത്യമേവ ജയതേ’ – ഡിജിറ്റൽ മീഡിയാ ലിറ്ററസി ക്യാമ്പെയിൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor
ഇന്റർനെറ്റിന്റെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ച് വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കാനുള്ള ”സത്യമേവ ജയതേ’ എന്ന ഡിജിറ്റൽ മീഡിയാ ലിറ്ററസി ക്യാമ്പെയിനിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഇന്റർനെറ്റിൽ നിന്ന് യഥാർത്ഥ ഉള്ളടക്കങ്ങൾ കണ്ടെത്താനും ക്രിയാത്മകമായി വിവര
Kerala

ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് ഉണർവേകി കേരളം; സൃഷ്ടിച്ചത് രണ്ട് ലക്ഷത്തിലധികം തൊഴിലുകൾ

Aswathi Kottiyoor
ചെറുകിട ഇടത്തരം വ്യവസായ മേഖലയിൽ സൃഷ്ടിച്ചത് 2,20,047 തൊഴിലുകൾ. 5846.51 കോടി രൂപ മുതൽ മുടക്കിൽ 62593 യൂണിറ്റുകളിലൂടെയാണ് ഇത് സാധ്യമായത്. 2019ലെ ‘കേരള സൂക്ഷ്മ-ചെറുകിട- ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ സുഗമമാക്കൽ ബിൽ’ നടപ്പിലാക്കിയതിലൂടെ
kannur

രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷൻ: രജിസ്ട്രേഷൻ ആരംഭിച്ചു……….

Aswathi Kottiyoor
കണ്ണൂര്‍:രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷന്റെ ഭാഗമായി ഹരിത കര്‍മസേന, ദുരന്തനിവാരണ വളണ്ടിയര്‍മാര്‍, വാര്‍ഡ് തല ജാഗ്രതാസമിതി അംഗങ്ങള്‍, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തുകളില്‍ പ്രവര്‍ത്തിച്ചുവരുന്ന വളണ്ടിയര്‍മാര്‍ എന്നിവര്‍ക്ക് സൗജന്യമായി കൊവിഡ് വാക്‌സിന്‍ നല്‍കുന്നു. വാക്‌സിനേഷന്‍
kannur

കണ്ണൂർ ജില്ലയില്‍ 251 പേര്‍ക്ക് കൂടി കൊവിഡ്: 215 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ…………

Aswathi Kottiyoor
ജില്ലയില്‍ വ്യാഴാഴ്ച (ഫെബ്രുവരി 11) 251 കൂടി പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 215 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ 16 പേര്‍ക്കും വിദേശത്തു നിന്നെത്തിയ 12 പേര്‍ക്കും എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ്
WordPress Image Lightbox