24.8 C
Iritty, IN
September 23, 2023
  • Home
  • Iritty
  • ഇരിട്ടി നഗരസഭാ വികസന സെമിനാർ കെ. ശ്രീലത ഉദ‌്ഘാടനം ചെയ‌്തു……….
Iritty

ഇരിട്ടി നഗരസഭാ വികസന സെമിനാർ കെ. ശ്രീലത ഉദ‌്ഘാടനം ചെയ‌്തു……….

ഇരിട്ടി: ഇരിട്ടി നഗരസഭാ വികസന സെമിനാർ ചെയർപേഴ്‌സൺ കെ. ശ്രീലത ഉദ‌്ഘാടനം ചെയ‌്തു. വൈസ‌് ചെയർമാൻ പി. പി. ഉസ‌്മാൻ അധ്യക്ഷനായി. വികസന സ‌്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി .കെ. ബൾക്കീസ‌് കരട‌് പദ്ധതി നിർദ്ദേശങ്ങൾ അവതരിപ്പിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ. സുരേഷ‌്, കെ. സോയ, ടി. കെ. ഫസീല, എ. കെ. രവീന്ദ്രൻ, കൗൺസിലർമാരായ വി. ശശി, പി. ഫൈസൽ, എ. കെ .ഷൈജു എന്നിവർ സംസാരിച്ചു. രവീന്ദ്രൻ മുണ്ടയാടൻ പദ്ധതി നിർദ്ദേശം അവതരിപ്പിച്ചു. മുനിസിപ്പൽ സെക്രട്ടറി അൻസൽ ഐസക് സ്വാഗതവും കെ. കെ .കുഞ്ഞിരാമൻ നന്ദിയും പറഞ്ഞു.

Related posts

ഹരിതടൂറിസം സെമിനാർ 27 ന് സംഘാടക സമിതി യോഗം ചേർന്നു.

𝓐𝓷𝓾 𝓴 𝓳

ചാന്ദ്രദിനവാരാഘോഷ പ്രദർശനം ഉദ്ഘാടനം ചെയ്തു.

കൂട്ടുപുഴയിൽ പുഴക്കരയിൽ സൂക്ഷിച്ച 192 കുപ്പി കർണ്ണാടക മദ്യം പിടികൂടി ……..

WordPress Image Lightbox