സർക്കാർ ശ്രമിക്കുന്നത് വികേന്ദ്രീകരണത്തിലധിഷ്ഠിതമായ വികസന സംസ്കാരം വിപുലപ്പെടുത്താൻ: മുഖ്യമന്ത്രി
വികേന്ദ്രീകരണത്തിലധിഷ്ഠിതമായ വികസന സംസ്കാരത്തെ വിപുലപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിവാദങ്ങൾക്കല്ല, വികസനങ്ങൾക്കാണ് കേരളത്തെ വളർത്താനാകുക എന്ന സന്ദേശം സർക്കാർ നൽകിവരുമ്പോൾ തദ്ദേശസ്ഥാപനങ്ങൾ തങ്ങളുടേതായ കടമ നിർവഹിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശസ്വയംഭരണ