23.7 C
Iritty, IN
October 5, 2023
  • Home
  • Kerala
  • പോളിംഗ് ഉദ്യോഗസ്ഥർക്ക് കോവിഡ് വാക്‌സിനേഷന് ഇന്ന്(ഫെബ്രുവരി 23)തുടക്കം
Kerala

പോളിംഗ് ഉദ്യോഗസ്ഥർക്ക് കോവിഡ് വാക്‌സിനേഷന് ഇന്ന്(ഫെബ്രുവരി 23)തുടക്കം

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള കോവിഡ് 19 വാക്‌സിനേഷന് ഇന്ന് (ഫെബ്രുവരി 23) തുടക്കമാവും. രാവിലെ 10.45ന് തിരഞ്ഞെടുപ്പ് ഓഫീസിൽ നടക്കുന്ന പരിപാടിയിൽ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വാക്‌സിനേഷനെടുക്കും. തുടർന്ന് ഓഫീസിലെ ജീവനക്കാർക്കും വാക്‌സിനെടുക്കും.

Related posts

മന്ത്രാലയങ്ങള്‍ക്ക് റാങ്കിങ്ങുമായി കേന്ദ്രം; ഫയലുകള്‍ കെട്ടിക്കിടന്നാല്‍ ഇനി പണി

𝓐𝓷𝓾 𝓴 𝓳

ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ്: 25,000 പേ​ർ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ

𝓐𝓷𝓾 𝓴 𝓳

പ്രദേശവാസികളെ മാറ്റിപ്പാർപ്പിക്കും, സുരക്ഷ ഉറപ്പാക്കും’; മന്ത്രിമാർ ദുരന്ത സ്ഥലത്തേക്ക്.*

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox