പാചക വാതകത്തിന് വീണ്ടും വില കൂടി……….
കൊച്ചി:പാചകവാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്. പുതിയവില ഇന്ന് നിലവില്‍ വന്നു. കൊച്ചിയില്‍ ഒരു സിലിണ്ടറിന് 801 രൂപ. ഈമാസം രണ്ടാം തവണയാണ് പാചകവാതകത്തിന് വിലകൂട്ടുന്നത്. കഴിഞ്ഞയാഴ്ച