കോവിഡ്: പോളിംഗ് ബൂത്തുകളുടെ എണ്ണം വൻതോതിൽ വർധിപ്പിച്ചു
കോവിഡിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ഉൾപ്പടെ തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിൽ പോളിംഗ് ബൂത്തുകളുടെ എണ്ണം വൻതോതിൽ കൂട്ടി. കേരളത്തിൽ ഇക്കുറി മൊത്തം 40,771 പോളിംഗ് ബൂത്തുകൾ ഉണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ