30.4 C
Iritty, IN
October 28, 2024
Home Page 5551
Iritty

ഇരിട്ടി പുതിയപാലം താത്കാലികമായി 2 മണിക്കൂർ ഗതാഗതത്തിന് തുറന്നു കൊടുത്തു……….

Aswathi Kottiyoor
ഇരിട്ടി: ഇരിട്ടി ടൗണിൽ പാലം ഭാഗത്തെ റോഡിൽ അവസാന ടാറിംഗ് പ്രവർത്തി നടക്കുന്നതിനാൽ നിർമ്മാണം അവസാന ഘട്ടത്തിൽ എത്തിനിൽക്കുന്ന പുതിയ പാലം രണ്ടു മണിക്കൂർ നേരത്തേക്ക് ഗതാഗതത്തിനായി തുറന്നുകൊടുത്തു. വാഹന പണിമുടക്ക് നടക്കുന്നതിനാൽ ഭാരവാഹനങ്ങൾ
Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; സ്വര്‍ണവില 34,000ത്തില്‍ താഴെ……….

Aswathi Kottiyoor
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. സ്വര്‍ണവില 34,000ത്തില്‍ താഴെ എത്തുന്നത് സമീപകാലത്ത് ആദ്യമാണ്. പവന് 760 രൂപ കുറഞ്ഞ് ഇന്നത്തെ സ്വര്‍ണ വില 33,680.ആണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 95 രൂപയുടെ ഇടിവുണ്ടായി. ഒരു ഗ്രാം
kannur

പൗര്‍ണ്ണമി നെല്‍വിത്തില്‍ നൂറുമേനി വിളവ്….. പുത്തന്‍ കൃഷിയില്‍ വിജയം കണ്ട് കണ്ണൂർകൃഷി വിജ്ഞാന കേന്ദ്രം പ്രവര്‍ത്തകരും കര്‍ഷകരും……….

Aswathi Kottiyoor
നെല്ലുല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ പുറത്തിറക്കിയ അത്യുല്പാദനശേഷിയുള്ള നെല്‍വിത്ത് പൗര്‍ണ്ണമിയുടെ വിളവെടുപ്പ് അതിയടം പാടശേഖരത്തില്‍ ആത്മ പ്രൊജക്ട് ഡയരക്ടര്‍ എ.സാവിത്രി ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ കൃഷി വിഞ്ജാന കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് കണ്ണൂര്‍ ജില്ലയില്‍
kannur

സ്കന്ദപുരാണത്തിലെ ഗുരുഗീതയുടെ മലയാളവിവര്‍ത്തനം പ്രകാശനം ചെയ്തു……….

Aswathi Kottiyoor
സ്കന്ദപുരാണത്തിലെ ഗുരുഗീതയുടെ മലയാളവിവര്‍ത്തനം പ്രകാശനം ചെയ്തു. വിഭ ബുക്സ് പ്രസിദ്ധീകരിക്കുന്ന ഗുരുഗീതയുടെ വ്യാഖ്യാനാത്മകവിവര്‍ത്തനം സി.ദാമോദരൻ മാസ്റ്ററാണ് നിര്‍വ്വഹിച്ചത് മാർച്ച് 1 ന് തിങ്കളാഴ്ച്ച വൈകുന്നേരം 4 മണിക്ക് പള്ളൂര്‍ വ്യാപാരഭവനില്‍വെച്ച്‌ നടന്ന ചടങ്ങിൽ നോവലിസ്റ്റ്
kannur

സൂ​ര്യാ​ത​പം: ജാ​ഗ്ര​ത പാലിക്കണമെന്ന് ഡിഎംഒ……………

Aswathi Kottiyoor
ക​ണ്ണൂ​ർ : ജി​ല്ല​യി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ ചൂ​ട് ശ​രാ​ശ​രി​യി​ലും കൂ​ടാ​മെ​ന്ന കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ആ​രോ​ഗ്യം) ഡോ. ​കെ.​നാ​രാ​യ​ണ നാ​യ്ക് അ​റി​യി​ച്ചു. വ​ള​രെ ഉ​യ​ർ​ന്ന
kannur

നിയമസഭാ തെരഞ്ഞെടുപ്പ് : കേ​ന്ദ്ര​സേ​ന സജ്ജം

Aswathi Kottiyoor
ക​ണ്ണൂ​ർ/​ത​ളി​പ്പ​റ​മ്പ്/​ഇ​രി​ട്ടി: ഏ​പ്രി​ല്‍ ആ​റി​ന് ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സു​ര​ക്ഷ ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കേ​ന്ദ്ര​സേ​ന സ​ജ്ജ​മാ​യി. ക​ണ്ണൂ​ർ, ത​ളി​പ്പ​റ​ന്പ്, മ​ട്ട​ന്നൂ​ർ, ഇ​രി​ട്ടി, കൂ​ത്തു​പ​റ​ന്പ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കേ​ന്ദ്ര​സേ​ന എ​ത്തി​യ​ത്. ക​ണ്ണൂ​ർ ചാ​ല ചി​ന്മ​യ സ്കൂ​ൾ,
kannur

മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ഇ.​പി, ഉ​റ​ച്ച സീ​റ്റി​ലേ​ക്ക് കെ.​കെ. ശൈ​ല​ജ

Aswathi Kottiyoor
ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ലെ എ​ൽ​ഡി​എ​ഫി​ന്‍റെ സീ​റ്റു​വി​ഭ​ജ​നം സം​ബ​ന്ധി​ച്ച് ഏ​ക​ദേ​ശ ധാ​ര​ണ​യാ​യ​താ​യി സൂ​ച​ന. വ്യ​വ​സാ​യ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ ഇ​ക്കു​റി മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​നെ അ​റി​യി​ച്ച​താ​യി അ​റി​യു​ന്നു. ഇ.​പി. ജ​യ​രാ​ജ​ൻ മാ​റി​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ദ്ദേ​ഹം
kannur

സൂ​ര്യാ​ത​പ​ം: ജാ​ഗ്ര​ത പാലിക്കണമെന്ന് ഡിഎംഒ

Aswathi Kottiyoor
ക​ണ്ണൂ​ർ : ജി​ല്ല​യി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ ചൂ​ട് ശ​രാ​ശ​രി​യി​ലും കൂ​ടാ​മെ​ന്ന കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ആ​രോ​ഗ്യം) ഡോ. ​കെ.​നാ​രാ​യ​ണ നാ​യ്ക് അ​റി​യി​ച്ചു. വ​ള​രെ ഉ​യ​ർ​ന്ന
kannur

അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക​ണം

Aswathi Kottiyoor
ക​ണ്ണൂ​ർ: നി​യ​മ​സ​ഭ​യി​ലേ​ക്കു​ള്ള പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ള്‍ വ​ഹി​ക്കു​ന്ന എ​ല്ലാ​ഓ​ഫീ​സ​ര്‍​മാ​രും ജീ​വ​ന​ക്കാ​രും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക്ര​മം അ​വ​സാ​നി​ക്കു​ന്ന​തു വ​രെ അ​വ​ധി ദി​വ​സ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടെ ഓ​ഫീ​സു​ക​ളി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷ്
kannur

വാ​ക്സി​നേ​ഷ​ന്‍ ഇ​ന്ന്

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത റ​വ​ന്യു, പോ​ലീ​സ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണം, മു​ന്‍​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്കും പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​മു​ള​ള കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ ഇ​ന്ന് ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജ്, ജ​ന​റ​ല്‍ – ജി​ല്ലാ – താ​ലൂ​ക്ക്
WordPress Image Lightbox