ഇരട്ട വോട്ട് മരവിപ്പിക്കും….
തിരുവനന്തപുരം: ഒരാളുടെ പേരിൽ ഒന്നിലേറെ വോട്ടുകൾ ചേർത്തെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് പൂർണമായും പരിഹാരം കണ്ടെത്താൻ കഴിയില്ലെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ. എന്നാൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന ഉണ്ടാകുമെന്നും ഇരട്ട വോട്ടുകളുണ്ടെന്ന്