29.3 C
Iritty, IN
November 1, 2024
Home Page 5504
kannur

പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം; പി​ണ​റാ​യി​ക്ക് നോ​ട്ടീ​സ്

Aswathi Kottiyoor
ക​​​ണ്ണൂ​​​ർ: പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ട ലം​​​ഘ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ധ​​​ര്‍​മ​​​ടം മ​​​ണ്ഡ​​​ല​​​ത്തി​​​ലെ എ​​​ല്‍​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ര്‍​ഥി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന് ജി​​​ല്ലാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ര്‍​കൂ​​​ടി​​​യാ​​​യ ജി​​​ല്ലാ​​​ ക​​​ള​​​ക്ട​​​ര്‍ ടി.​​​വി. സു​​​ഭാ​​​ഷ് നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചു. പാ​​​ര്‍​ട്ടി ചി​​​ഹ്നം പ്ര​​​ദ​​​ര്‍​ശി​​​പ്പി​​​ച്ച് ന​​​ട​​​ത്തി​​​യ വാ​​​ര്‍​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​​ഗ​​​തി​​​മ​​​ന്ദി​​​ര​​​ങ്ങ​​​ളി​​​ലും
Kerala

തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പ​ന​ത്തി​നു ശേ​ഷം ക​ട​മെ​ടു​പ്പ് 7,000 കോ​ടി

Aswathi Kottiyoor
നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ഖ്യാ​​​പ​​​നം വ​​​ന്ന​​ശേ​​​ഷം സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ക​​​ട​​​മെ​​​ടു​​​പ്പ് 7,000 കോ​​​ടി​​യി​​ലേ​​ക്ക്. 4,000 കോ​​​ടി രൂ​​​പ കൂ​​​ടി ക​​​ട​​​മെ​​​ടു​​​ക്കാ​​​ൻ ക​​​ട​​​പ്പ​​​ത്രം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​തോ​​ടെ​​യാ​​ണു തു​​ക ഏ​​ഴാ​​യി​​ര​​ത്തി​​ലേ​​ക്ക് എ​​ത്തു​​ന്ന​​ത്. മാ​​​ർ​​​ച്ച് ആ​​​ദ്യം 1,000 കോ​​​ടി​​​യും പി​​​ന്നീ​​​ട് 2,000 കോ​​​ടി​​​യും
Kerala

കോവിഡ്​ രണ്ടാം തരംഗം; ഏപ്രില്‍ രണ്ടാംവാരത്തോടെ അതിതീവ്രമാകുമെന്ന്​ എസ്​.ബി.ഐ റിപ്പോർട്ട്………..

Aswathi Kottiyoor
ന്യൂഡല്‍ഹി: അടുത്തിടെയായി വേഗം കൈവന്ന കോവിഡ്​ രണ്ടാം വ്യാപനം ഏപ്രില്‍ രണ്ടാം വാരത്തോടെ അതിതീവ്രമാകുമെന്ന്​ സ്​റ്റേറ്റ്​ ബാങ്ക്​ ഓഫ്​ ഇന്ത്യ റിപ്പോര്‍ട്ട്​. ഇനിയും രണ്ടു മാസത്തിലേറെ നിലനില്‍ക്കും. 25 ലക്ഷം പേര്‍ക്കെങ്കിലും ഇത്​ വന്നേ
Kerala

സം​സ്ഥാ​ന​ത്ത് 5.57 ല​ക്ഷം ഡോ​സ് വാ​ക്‌​സി​നു​ക​ള്‍ കൂ​ടി​യെ​ത്തി

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് 5,57,350 ഡോ​സ് കോ​വീ​ഷീ​ല്‍​ഡ് വാ​ക്‌​സി​നു​ക​ള്‍ എ​ത്തി​യ​താ​യി ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് 1,89,000 ഡോ​സ് വാ​ക്‌​സി​നു​ക​ളും എ​റ​ണാ​കു​ള​ത്ത് 2,18,850 ഡോ​സ് വാ​ക്‌​സി​നു​ക​ളും കോ​ഴി​ക്കോ​ട് 1,49,500 ഡോ​സ് വാ​ക്‌​സി​നു​ക​ളു​മാ​ണ് എ​ത്തി​ച്ച​ത്. സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 25,19,549
Kerala

കു​ട്ടി​ക​ളി​ൽ കോ​വി​ഡ് വാ​ക്സി​ൻ പ​രീ​ക്ഷി​ക്കാ​നൊ​രു​ങ്ങി ഫൈ​സ​ർ ബ​യോ​ടെ​ക്

Aswathi Kottiyoor
12 വ​യ​സി​ൽ താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളി​ൽ കോ​വി​ഡ് വാ​ക്സി​ൻ പ​രീ​ക്ഷ​ണം ആ​രം​ഭി​ച്ച് ഫൈ​സ​ർ, ബ​യോ​ടെ​ക്. ഫൈ​സ​ർ ഇ​ങ്കും ജ​ർ​മ​ൻ പ​ങ്കാ​ളി ബ​യോ​ടെ​ക് എ​സ്ഇ​യു​മാ​ണ് അ​വ​രു​ടെ വാ​ക്സി​ൻ പ​രീ​ക്ഷി​ക്കു​ന്ന​ത്. ര​ണ്ട് വാ​ക്സി​ന്‍റെ മൂ​ന്ന് ഡോ​സു​ക​ളാ​ണ് പ​രീ​ക്ഷി​ക്കു​ന്ന​ത്.
Kelakam

കെ.എസ്.എസ്.പി.എ വാഹന പ്രചരണ ജാഥ തുടങ്ങി……….

Aswathi Kottiyoor
ഇരിട്ടി:സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ പേരാവൂർ നിയോജക മണ്ഡലം കമ്മിററി യു.ഡി.എഫ് സ്ഥാനാർഥി സണ്ണിജോസഫിന്റെ വിജയത്തിനായി നടത്തുന്ന വാഹന പ്രചരണ ജാഥ തുടങ്ങി. ജാഥാ ലീഡർ പി.സി വർഗീസിന് പതാക കൈമാറി കെ.പി.സി.സി സെക്രട്ടറി
kannur

3100 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ല്‍ വെ​ബ്കാ​സ്റ്റിം​ഗ്

Aswathi Kottiyoor
ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ടെ​ടു​പ്പ് കാ​ര്യ​ക്ഷ​മ​വും സു​താ​ര്യ​വു​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ 3100 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ല്‍ വെ​ബ്കാ​സ്റ്റിം​ഗ് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ​ക​ള​ക്‌​ട​ര്‍ ടി.​വി. സു​ഭാ​ഷ് അ​റി​യി​ച്ചു. ബൂ​ത്തി​ല്‍ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍
kannur

പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ളു​ടെ വി​ത​ര​ണം തു​ട​ങ്ങി

Aswathi Kottiyoor
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ-​കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലേ​ക്കു​ള്ള പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ളു​ടെ അ​ച്ച​ടി പൂ​ർ​ത്തി​യാ​യി വി​ത​ര​ണം തു​ട​ങ്ങി. കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ അ​ഞ്ചു മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും ക​ണ്ണൂ​ർ ജി​ല്ല​യി​ലെ 11 മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും 1,46,500 പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ളാ​ണ് ക​ണ്ണൂ​ർ ഗ​വ. പ്ര​സി​ൽ അ​ച്ച​ടി​ച്ച​ത്. അ​ച്ച​ടി
kannur

കര്‍ഷകസംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആരംഭിച്ചു; തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെ ഒഴിവാക്കി……..

Aswathi Kottiyoor
ന്യൂഡല്‍ഹി: കര്‍ഷകസംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആരംഭിച്ചു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ബന്ദ്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെ ബന്ദില്‍ നിന്ന ഒഴിവാക്കിയിട്ടുണ്ട് കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കര്‍ഷകര്‍ ഡല്‍ഹിയുടെ
kannur

തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം കർക്കശമാക്കും; കളക്ടർ …………

Aswathi Kottiyoor
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ അനധികൃതമോ സംശയാസ്പദമോ ആയ പണമിടപാടുകളും മദ്യക്കടത്തും നിരീക്ഷിക്കാനുള്ള നടപടികൾ കൂടുതൽ ശക്തമാക്കാൻ കളക്ടർ ടി.വി.സുഭാഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ജില്ലയിലേക്ക് നിയോഗിക്കപ്പെട്ട മൂന്ന് ചെലവ് നിരീക്ഷകരുടെ
WordPress Image Lightbox