November 5, 2024
Home Page 5688
Kerala

സം​സ്ഥാ​ന​ത്ത് ഇ​ന്ന് കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​ത് 32,216 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍

Aswathi Kottiyoor
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 32,216 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ കോ​വി​ഡ്-19 വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചു​വെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ. വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളു​ടെ എ​ണ്ണം വീ​ണ്ടും കൂ​ട്ടി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. 449 വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ഇ​ന്ന് വാ​ക്‌​സി​ന്‍ കു​ത്തി​വ​യ്പ്പ്
kannur

🛑ജില്ലയില്‍ ഇന്ന് 157 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു🛑

Aswathi Kottiyoor
138 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. നാല് പേര്‍ ഇതര സംസ്ഥാനത്തു നിന്നെത്തിയവരും അഞ്ച് പേര്‍ വിദേശത്തുനിന്നെത്തിയവരും 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കരുമാണ്.* *സമ്പര്‍ക്കം മൂലം:* കണ്ണൂര്‍ കോര്‍പ്പറേഷന്‍ 12 കൂത്തുപറമ്പ് നഗരസഭ 2 പാനൂര്‍
Iritty

മീത്തലെ പുന്നാട് റോഡില്‍ ദുരിതയാത്ര: റോഡ് പ്രവൃത്തി നിര്‍ത്തിവെച്ചു………

Aswathi Kottiyoor
കാക്കയങ്ങാട്:വീതി കൂട്ടലുമായി ബന്ധപ്പെട്ട തര്‍ക്കം കരാറുകാര്‍ റോഡ് പ്രവൃത്തി നിര്‍ത്തിവെച്ചു.പുന്നാട് മീത്തലെ പുന്നാട് റോഡില്‍ ദുരിതയാത്ര.കാക്കയങ്ങാട്. – മീത്തലെ  -പുന്നാട് റോഡ് പ്രവൃത്തിയാണ് നിര്‍ത്തിവച്ചത്. 2 റീച്ചുകളിലായി മൂന്ന് കിലോ മീറ്റര്‍ റോഡ് ടാറിങ്
Kerala

സംസ്ഥാനത്ത് ഇന്ന് 3459 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 3459 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 516, കോഴിക്കോട് 432, എറണാകുളം 424, കോട്ടയം 302, തിരുവനന്തപുരം 288, തൃശൂര്‍ 263, ആലപ്പുഴ 256, കൊല്ലം 253, പത്തനംതിട്ട 184, കണ്ണൂര്‍
Kerala

മൊബൈൽ ഫോണുകളുടെ വില വർധിച്ചേക്കും………….

Aswathi Kottiyoor
ന്യൂഡല്‍ഹി: മൊബൈല്‍ ഫോണുകളുടേയും ചാര്‍ജറുകളുടേയും അനുബന്ധ മൊബൈല്‍ പാര്‍ട്‌സുകളുടെയും ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു.  പ്രാദേശിക ഉല്‍പാദനം, ആഭ്യന്തര മൂല്യവര്‍ധനവ് എന്നിവ ലക്ഷ്യമിട്ടാണ് ഈ നീക്കം.  മൊബൈല്‍ ഫോണ്‍ ഉപകരണ വിഭാഗത്തില്‍
Kerala

ഒ​ന്ന്​ മു​ത​ൽ ഒ​മ്പ​ത്​ വ​രെ ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇത്തവണ പരീക്ഷയില്ല

Aswathi Kottiyoor
കോ​വി​ഡ്​ നിയന്ത്രണം മൂലം സ്​​കൂ​ളു​ക​ൾ അ​ട​ഞ്ഞു​കി​ട​ന്ന​തി​നാ​ൽ സം​സ്ഥാ​ന​ത്തെ സ്​​കൂ​ളു​ക​ളി​ൽ ഒ​ന്ന്​ മു​ത​ൽ ഒ​മ്പ​ത്​ വ​രെ ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഇ​ത്ത​വ​ണ പ​രീ​ക്ഷ ഒ​ഴി​വാ​ക്കും. ഈ ​ക്ലാസുകളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പൂ​ർ​ണ​മാ​യും ക്ലാ​സ്​ ക​യ​റ്റം നല്‍കാനാണ്​ ധാ​ര​ണ. ഇ​ക്കാ​ര്യ​ത്തി​ൽ
Kerala

മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇളവ്, 75 വയസ്സിനു മുകളിലുള്ള പെന്‍ഷന്‍കാര്‍ക്കു നികുതി റിട്ടേണ്‍ വേണ്ട.

Aswathi Kottiyoor
മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ ഇളവു നല്‍കി ബജറ്റ് പ്രഖ്യാപനം. എഴുപത്തിയഞ്ചു വയസ്സിനു മേല്‍ പ്രായമുള്ള, പെന്‍ഷന്‍ വരുമാനം മാത്രമുള്ളവരെയാണ് റിട്ടേണ്‍ നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കിയത്. ആദായ നികുതി റിട്ടേണ്‍ നല്‍കിയവരുടെ
Iritty

ഇരിട്ടിയിൽ സ്വാന്തന സ്പർശം പരാതി പരിഹാര അദാലത്ത് നടത്തി

Aswathi Kottiyoor
ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക്‌ സത്വര പരിഹാരം കാണുന്നതിലൂടെ പരാതി രഹിത കേരളം സൃഷ്ടിക്കുകയാണ്‌ സാന്ത്വന സ്‌പര്‍ശം അദാലത്തുകളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇരിട്ടിയിൽ നടക്കുന്ന സ്വാന്തന സ്പർശം പരാതി പരിഹാര അദാലത്തിൽ മന്ത്രിമാർ പരാതികൾ കേൾക്കുകയാണ്.
Kerala

നിയ​​​​മ​​​​സ​​​​ഭാ തി​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ഖ്യാ​​​​പ​​​​നം വൈ​​​​കി​​​​യേ​​​​ക്കും…………

Aswathi Kottiyoor
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: നിയ​​​​മ​​​​സ​​​​ഭാ തി​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ഖ്യാ​​​​പ​​​​നം പ്ര​​​​തീ​​​​ക്ഷി​​​​ച്ച​​​​തി​​​​ലും അല്പം കൂ​​​​ടി വൈ​​​​കി​​​​യേ​​​​ക്കും. നേ​​​​ര​​​​ത്തെ ഫെ​​​​ബ്രു​​​​വ​​​​രി ര​​​​ണ്ടാം​​​​ വാ​​​​ര​​​​ത്തോ​​​​ടെ തി​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ഖ്യാ​​​​പ​​​​നം വ​​​​രു​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു പ്ര​​​​തീ​​​​ക്ഷ. എ​​​​ന്നാ​​​​ൽ, ഫെ​​​​ബ്രു​​​​വ​​​​രി മൂ​​​​ന്നാം​​​​ വാ​​​​ര​​​​ത്തോ​​​​ടെ മാ​​​​ത്ര​​​​മേ പ്ര​​​​ഖ്യാ​​​​പ​​​​ന​​​​മു​​​​ണ്ടാ​​​​കു​​​​ക​​​​യു​​​​ള്ളു​​​​വെ​​​​ന്നാ​​​​ണ് തി​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ൻ ന​​​​ൽ​​​​കു​​​​ന്ന
Kerala

പെ​ട്രോ​ളി​നും ഡീ​സ​ലി​നും കാ​ർ​ഷി​ക സെ​സ്; വി​ല കൂ​ടി​ല്ല

Aswathi Kottiyoor
ബ​ജ​റ്റി​ൽ കാ​ർ​ഷി​ക സെ​സ് ഏ​ർ​പ്പെ​ടു​ത്തി​യെ​ങ്കി​ലും രാ​ജ്യ​ത്ത് പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധ​ന​വ് ഉ​ണ്ടാ​കി​ല്ല. പെ​ട്രോ​ൾ ലി​റ്റ​റി​ന് 2.5 രൂ​പ​യും ഡീ​സ​ലി​ന് നാ​ല് രൂ​പ​യും സെ​സ് ഈ​ടാ​ക്കാ​നാ​യി​രു​ന്നു ബ​ജ​റ്റി​ലെ നി​ർ​ദേ​ശം. നി​ല​വി​ലെ എ​ക്‌​സൈ​സ് ഡ്യൂ​ട്ടി കു​റ​ച്ച​തോ​ടെ​യാ​ണ്
WordPress Image Lightbox