23.2 C
Iritty, IN
October 3, 2023
  • Home
  • Iritty
  • മീത്തലെ പുന്നാട് റോഡില്‍ ദുരിതയാത്ര: റോഡ് പ്രവൃത്തി നിര്‍ത്തിവെച്ചു………
Iritty

മീത്തലെ പുന്നാട് റോഡില്‍ ദുരിതയാത്ര: റോഡ് പ്രവൃത്തി നിര്‍ത്തിവെച്ചു………

കാക്കയങ്ങാട്:വീതി കൂട്ടലുമായി ബന്ധപ്പെട്ട തര്‍ക്കം കരാറുകാര്‍ റോഡ് പ്രവൃത്തി നിര്‍ത്തിവെച്ചു.പുന്നാട് മീത്തലെ പുന്നാട് റോഡില്‍ ദുരിതയാത്ര.കാക്കയങ്ങാട്. – മീത്തലെ  -പുന്നാട് റോഡ് പ്രവൃത്തിയാണ് നിര്‍ത്തിവച്ചത്. 2 റീച്ചുകളിലായി മൂന്ന് കിലോ മീറ്റര്‍ റോഡ് ടാറിങ് പ്രവൃത്തിയാണ് നിലച്ചത്.ഇതില്‍ ഒന്നാംഘട്ട ടാറിങ് പ്രവൃത്തി മീത്തലെ പുന്നാട് ഭാഗത്ത് പൂര്‍ത്തിയായെങ്കിലും പുന്നാട് മുതല്‍ മീത്തലെ പുന്നാട് വരെയുള്ള രണ്ടാം റീച്ച് റോഡ് പ്രവൃത്തി ഇപ്പോഴും ആരംഭിച്ചിട്ടില്ല. റോഡ് വീതി കൂട്ടലുമായി ബന്ധപ്പെട്ട് തര്‍ക്കമായതിനാല്‍ റോഡ് പ്രവൃത്തി കരാറുകാര്‍ നിര്‍ത്തി വെച്ചിട്ട് ഒരാഴ്ചയോളമായിനിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡില്‍ അപകടഭീഷണിയായി റോഡരികിലെ കുഴികളും പൊടിശല്യവും രൂക്ഷമാണ്. പ്രവൃത്തി പാതിവഴിയിലായതോടെ ഓട്ടോറിക്ഷ തൊഴിലാളികള്‍ അടുത്ത ദിവസം പ്രതിഷേധ സമരങ്ങളുള്‍പ്പെടെ സംഘടിപ്പിക്കും.

Related posts

വായന, സമൂഹം, സംസ്കാരം സംവാദം സംഘടിപ്പിച്ചു

സി പി എം നേതൃത്വത്തിൽ ശുചീകരണം നടത്തി

ഇരിട്ടി നഗരസഭ; ഹരിത കർമ്മ സേന സമ്പൂർണ്ണ വാതിൽപ്പടി ശേഖരണം ഉദ്ഘാടനം ചെയ്തു

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox