സമ്പൂർണ ലോക്ഡൗൺ: തീരുമാനം കാത്ത് മഹാരാഷ്ട്ര
കോവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയിൽ സമ്പൂർണ ലോക്ഡൗൺ വന്നേക്കും. മഹാരാഷ്ട്ര ദുരന്തനിവാരണ മന്ത്രി വിജയ് വാഡെടിവർ പറഞ്ഞു. സമ്പൂർണ ലോക്ഡൗണിന് താൻ നിർദേശിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന വെർച്വൽ മീറ്റിംഗിനിടെ സംസ്ഥാനത്ത്